പ്രാ​യംകൂ​ടി​യ​ സ്ഥാനാർഥി കോ​ശി
Tuesday, November 24, 2020 9:56 PM IST
ജി​ല്ല​യി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ക്കു​ന്ന​പ്രായം കൂടിയയാ​ൾ കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള ഇ.​എ.​കോ​ശി​യാ​ണ്. എ​ണ്‍​പ​ത് വ​യ​സാ​ണ് കോ​ശി​യു​ടെ പ്രാ​യം. 21 വ​യ​സ് പൂ​ർ​ത്തി​യാ​യ ഷെ​ഫി​ൻ ഷാ​ജി (ഇ​ട​വെ​ട്ടി ), ആ​തി​ര കു​ഞ്ഞു​മ​ണി (ഇ​ര​ട്ട​യാ​ർ), സ​നി​താ സ​ജി (അ​ടി​മാ​ലി ), അ​മ​ൽ സു​രേ​ഷ് (ഇ​ടു​ക്കി -ക​ഞ്ഞി​ക്കു​ഴി ), പൂ​വ​തി കാ​ർ​ത്തി​ക (വ​ണ്ടി​പ്പെ​രി​യാ​ർ ) എ​ന്നി​വ​രാ​ണ് മ​ത്സര രം​ഗ​ത്തെ ബേ​ബി​മാ​ർ.