Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
ERNAKULAM
ERNAKULAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കാര്‍ മെട്രോ തൂണിലിടിച്ച് യുവതി മരിച്ചു
Tuesday, November 30, 2021 11:04 PM IST
കൊച്ചി: നിയന്ത്രണം വിട്ട കാര്‍ മെട്രോ തൂണിലിടിച്ച് യുവതി മരിച്ചു. ആലുവ എരുമത്തല കൊട്ടാരപ്പിള്ളി മുഹമ്മദിന്റെ മകള്‍ കെ.എം. മന്‍സിയ (22) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ പത്തടിപ്പാലത്തിനു സമീപമായിരുന്നു അപകടം. മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ചതിന് മൻസിയയുടെ സുഹൃത്ത് പാലക്കാട് വല്ലപ്പുഴ സ്വദേശി സല്‍മാനുള്‍ ഫാരിസിനെ (26) കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. കാറിലുണ്ടായിരുന്ന വരാപ്പുഴ പള്ളിയാക്കല്‍ ജുബിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജുബിനെ അപകടശേഷം കാണാതായത് ദുരൂഹതയുണര്‍ത്തിയിരുന്നു. എന്നാൽ മദ്യപിച്ച് അബോധാവസ്ഥയിലായ ഇയാള്‍ അപകടത്തിനുശേഷം റോഡരികില്‍ കിടന്ന് ഉറങ്ങിപ്പോയതാണെന്ന് പിന്നീട് പോലീസ് കണ്ടെത്തി. ബോധം ലഭിച്ചശേഷം മന്‍സിയ അപകടത്തില്‍ മരിച്ചതറിഞ്ഞ് ഭീതിയിലായ ഇയാള്‍ വരാപ്പുഴയിലെ വീട്ടിലേക്ക് മുങ്ങി. വീട്ടിലെത്തിയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അമിത അളവില്‍ മദ്യപിച്ചിരുന്ന ജുബിനും ഫാരിസിനും അപകടത്തെക്കുറിച്ച് വ്യക്തമായ ഓര്‍മയില്ല. ഇന്ന് വിശദമായി മൊഴിയെടുക്കും. ഇവര്‍ മൂവരും സുഹൃത്തുക്കളാണ്.
എറണാകുളത്തുനിന്ന് ആലുവ ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിഞ്ഞു. മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് മന്‍സിയയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. ഒരാള്‍ കുറുകെ ചാടിയതാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്നാണ് പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരാന്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.
29ന് രാത്രി വീട്ടില്‍നിന്നിറങ്ങിയ യുവതി ജുബിനൊപ്പമാണ് എറണാകുളത്തെത്തിയത്. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷമെന്ന് പറഞ്ഞാണ് മന്‍സിയ വീട്ടില്‍നിന്നിറങ്ങിയത്. ഇരുവരും ഫാരിസിന്റെ കാറില്‍ നഗരത്തില്‍ കറങ്ങിയശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനിയായിരുന്നു മന്‍സിയ. പാലക്കാട് സ്വന്തമായി ബിസിനസ് നടത്തുകയാണ് ഫാരിസ്. സുഹൃത്തിന്റെ കാര്‍ വാങ്ങിയാണ് ഫാരിസ് എറണാകുളത്തെത്തിയത്. ടൈല്‍സ് തൊഴിലാളിയാണ് ജുബിന്‍.
കുട്ടികർഷക പ്രതിഭകളെ ആദരിച്ചു
ഇലഞ്ഞി: സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആന്‍ഡ് ജൂണിയർ കോളജിലെ കുട്ടികർഷക പ്രതിഭകളെ നേച്ചർ ക്ലബിന്റെ ആഭിമുഖ്യത്ത
വൈസ് ചെയർപേഴ്സണും നഗരസഭാംഗത്തിനും ജാമ്യം
മൂവാറ്റുപുഴ: നഗരസഭയിൽ വനിത കൗണ്‍സിലർമാർ തമ്മിലുണ്ടായ കൈയാങ്കളിയിൽ ജാമ്യമില്ലാ വകുപ്പുപ്രകാരം പോലീസ് കേസെടുത്ത
യൂത്ത് കോണ്‍ഗ്രസ് ഭരണഘടന സംരക്ഷണ സദസ് നടത്തി
മൂവാറ്റുപുഴ: യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ സദസ് നടത്തി.
നിർമല കോളജിൽ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
മൂവാറ്റുപുഴ: അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ചു നിർമല കോളജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ്, എറണാകുളം നെഹ്റു
ബഫർ സോണ്‍: പ്രതിഷേധവും ജില്ലാ സമിതി രൂപീകരണവും
കോതമംഗലം: കേരള കർഷക അതിജീവന സംയുക്ത സമിതി എറണാകുളം ജില്ല സമിതി രൂപീകരണവും ബഫർ സോണ്‍ പ്രതിഷേധ സമ്മേളനവും തട്ട
സ്വാതന്ത്ര്യദിനം ആഘോഷിച്ചു
വെളിയേൽച്ചാൽ: വെളിയേൽച്ചാൽ പൗരാവലിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വെളിയേൽച്ചാൽ സെന്റ് ജോസസ്സ് ഫെ
കർഷക ദിനാഘോഷം
മൂവാറ്റുപുഴ: നാടെങ്ങും കർഷകദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ആരക്കുഴ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താ
എംബിഎ ഇൻഡക്ഷൻ പ്രോഗ്രാം
വാഴക്കുളം: എംബിഎ ഇൻഡക്ഷൻ പ്രോഗ്രാം നടത്തി. വിശ്വജ്യോതി എൻജിനീയറിംഗ് കോളജ് എംബിഎ വിഭാഗത്തിലെ 2022-24 ബാച്ചിന്റെ ഉദ്
കക്കടാശേരി-കാളിയാർ റോഡ് നിർമാണം തുടങ്ങി
മൂവാറ്റുപുഴ: റീബിൽഡ് കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 67.91 കോടി ചെലവിൽ നിർമിക്കുന്ന കക്കടാശേരി-കാളിയാർ റോഡിന്റെ നി
വീട്ടമ്മയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
പെരുമ്പാവൂർ: വീട്ടമ്മയെ വഴിയിൽ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെസ്റ്റ് വെങ്ങോല പാലായിക്കുന്ന് കാരിക്കൽ ജിഷ്ണു (23) വ
ഹാന്‍വീവ് ഓണം മേളയ്ക്ക് തുടക്കം
കൊച്ചി: ഹാന്‍വീവ് ഓണം റിബേറ്റ് വില്പന മേളയ്ക്ക് തുടക്കം. എറണാകുളം ഇയ്യാട്ടില്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥ
വിചാരണ നടത്തി മർദനം: രണ്ടാം പ്രതി അറസ്റ്റിൽ
തൃപ്പൂണിത്തുറ: യുവാവിനെ ഫോണില്‍ വിളിച്ചുവരുത്തി വിചാരണ നടത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാം പ്രതിയെ പോലീസ് അറ
കഞ്ചാവ് എറിഞ്ഞുകളഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് പിടിയിൽ
ആലുവ: തോട്ടക്കാട്ടുകര അക്വഡേറ്റിൽ വില്പനയ്ക്കു കൊണ്ടുവന്ന കഞ്ചാവ് സമീപത്തെ വീട്ടുമുറ്റത്തേക്ക് എറിഞ്ഞ് രക്ഷപ്പെടാൻ ശ്
യുവതി ഉൾപ്പെടെ മയക്കുമരുന്ന് കച്ചവടക്കാർ പിടിയിൽ
കളമശേരി: മയക്കുമരുന്നുമായി സ്ത്രീ ഉൾപ്പെടെ അഞ്ചുപേരെ കളമശേരി പോലീസ് പിടികൂടി. മഞ്ഞുമ്മൽ അലരിപ്പറമ്പ് നൗഫൽ (23),
ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി ലഹരി: ട്രാന്‍സ്ജെന്‍ഡര്‍ പിടിയില്‍
കൊച്ചി: കാക്കനാട് വാഴക്കാലയിലെ അപ്പാര്‍ട്ട്മെന്റില്‍നിന്ന് എംഡിഎംഎയുമായി ട്രാന്‍സ്ജെന്‍ഡറിനെ പിടികൂടി. ചേര്‍ത്ത
‘കൊച്ചി പഴയ കൊച്ചി’യായോ
കൊച്ചി: ജില്ലയില്‍ ഈമാസം പതിനേഴ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ നടന്നത് നാല് കൊലപാതകങ്ങള്‍. ഒന്ന് അങ്കമാലിയിലും മൂന്നെണ
മരണശേഷവും സജീവന്റെ ഫോണില്‍നിന്ന് മെസേജുകള്‍
കൊച്ചി: കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ ഫോണില്‍നിന്ന് മരണത്തിനുശേഷവും സുഹൃത്തുക്കള്‍ക്ക് മെസേജുകള്‍ എത്തി. താന്‍ ഫ്ളാറ്റി
സജീവും അര്‍ഷാദും ലഹരി ഉപയോഗിച്ചിരുന്നു: കമ്മീഷണര്‍
കൊച്ചി: കാക്കനാട് ഫ്ളാറ്റില്‍ കൊലചെയ്യപ്പെട്ട സജീവ് കൃഷ്ണയും സംഭവത്തില്‍ പിടിയിലായ അര്‍ഷാദും ലഹരി ഉപയോഗിച്ചിരുന്നതാ
ഫ്ലാറ്റുകളിലെ കുറ്റകൃത്യങ്ങൾ പുറംലോകമറിയാൻ വൈകും
കാക്കനാട്: തൃക്കാക്കരയിൽ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് നടക്കുന്ന കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങൾ പുറംലോകം അറിയുന്ന
കാക്കനാട് ഫ്ളാറ്റിലെ കൊല: രണ്ടു പേർ കാസർഗോഡ് പിടിയിൽ
കൊച്ചി, കാസർഗോഡ്: കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് കാസർഗോഡ് പി
പ്രളയസ്മൃതികൾക്കു നാലു വയസ്; സുബ്ഹാന്റെ പുഞ്ചിരിക്കും
മൂവാറ്റുപുഴ : മഹാപ്രളയത്തിന്റെ ദുരിതനിമിഷങ്ങളെ അതിജീവിച്ചു പിറന്നുവീണ സുബ്ഹാൻ, പ്രസവസമയത്തു തന്റെ അമ്മയെയും തന
കൊച്ചി വിമാനത്താവളത്തിൽ ഷോപ്പിംഗ് ഉത്സവം
നെടുമ്പാശേരി: ഓണത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രചെയ്യുന്ന അന്താരാഷ്ട്ര-ആഭ്യന്തര യാത്രക്കാ
കെഎസ്ആര്‍ടിസി ഡ്രൈവറെ കൈയേറ്റം ചെയ്തു
കൊച്ചി: സ്റ്റോപ്പില്‍ നിര്‍ത്താത്തതിന്റെ പേരില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ യുവാവ് കൈയേറ്റം ചെയ്തു. കായംകുളം-ഗുരുവായൂ
തൃക്കാക്കര നഗരസഭ പൊതു മാർക്കറ്റ് തുറന്നു
കാക്കനാട്: തൃക്കാക്കര നഗരസഭ കാക്കനാട് പൂർത്തീകരിച്ച പൊതു മാർക്കറ്റിന്റെ ഉദ്ഘാടനം ഉമാ തോമസ് എംഎൽഎ നിർവഹിച്ചു. ചടങ
കർഷകരെ ആദരിച്ചും തൈകൾ നട്ടും നാടെങ്ങും കർഷക ദിനാചരണം
കൊച്ചി: നാടെങ്ങും ഇന്നലെ കർഷകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി മികച്ച കർഷകരെ ആദരിക്കുകയും
കപ്പ് ഓഫ് ലൈഫ് തീം മ്യൂസിക് പ്രകാശനം ചെയ്തു
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ സഹകരണത്തോടെ ഹൈബി ഈഡന് എംപി നടപ്പാക്കുന്ന കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ തീം മ്യൂസിക് പ്ര
അങ്കമാലി എൽഎഫിൽ കുട്ടികളുടെ പ്രത്യേക വിഭാഗം "ലിറ്റിൽ ജെംസ്’ തുടങ്ങി
അങ്കമാലി: അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ കുട്ടികളുടെ ശാരീരിക ബുദ്ധി വികാസത്തിനും പഠനത്തിനും സ്വഭാവരൂപീകരണത്തി
നിയന്ത്രണംവിട്ട ലോറി വൈദ്യുത പോസ്റ്റിലിടിച്ചു
ആലങ്ങാട്: പാനയിക്കുളം പുതിയ റോഡ് കവലയിൽ നിയന്ത്രണം വിട്ട ലോറി വൈദ്യുത പോസ്റ്റിലിടിച്ച് തകർന്നു. ഇടിയുടെ ആഘാതത്തിൽ പ
എൻഎസ്എസ് അവാർഡുകൾ വിതരണം ചെയ്തു
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ നാഷണൽ സർവീസ് സ്കീം(എൻഎസ്എസ്) അവാർഡുകൾ വൈസ് ചാൻസലർ പ്രഫ. എം.വി. ന
ചാക്കുകണക്കിനു പൊക്കാളി വിത്ത് നശിച്ചനിലയിൽ
കരുമാലൂർ: നെൽക്കൃഷിക്കു പേരുകേട്ട കരുമാലൂർ പഞ്ചായത്ത് പരിധിയിൽ കൃഷി ചെയ്യാൻ കൊണ്ടുവന്ന ചാക്കു കണക്കിനു പൊക്കാളി വിത
ജയിൽ അന്തേവാസികൾക്ക് ഗാന്ധിജിയുടെ ആത്മകഥ സമ്മാനം
അയിരൂർ: ഗാന്ധിയൻ ദർശനങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി അയിരൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസി
വാലുമ്മേല്‍ റോഡിലെ കാന ഉടന്‍ ശുചിയാക്കണം: മനുഷ്യാവകാശ കമ്മീഷന്
കൊച്ചി : തൃപ്പൂണിത്തുറ നഗരസഭയില്‍ വാലുമ്മേല്‍ റോഡിലൂടെ ഒഴുകുന്ന കാന അടിയന്തിരമായി ശുചീകരിക്കണമെന്ന് മനുഷ്യാവകാ
ഇടപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ പ്ലാറ്റിനംജൂബിലി ആഘോഷം
കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം പൂര്‍വവിദ്യാര്‍ഥിയും ഫരീദാബാദ് രൂ
അങ്കമാലി മേഖലയിലെ ബസ് സമരം മാറ്റിവച്ചു
നെടുമ്പാശേരി: അങ്കമാലി, കാലടി, അത്താണി മേഖലയിൽ ഇന്നു മുതൽ ആരംഭിക്കാനിരുന്ന ബസ് സമരം മാറ്റിവച്ചു. തൊഴിലാളികളുടെ പ
വിമാനത്താവളത്തിലേക്ക് പോകുംവഴി യുവാവ് വാഹനാപകടത്തിൽ മരിച്ചു
കൂത്താട്ടുകുളം: കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് കാർ ഓടിച്ചിരുന്ന യുവാവ് മരിച്ചു. കോട്ടയം മണിമല ഏത്തക്കാട്ട് ജിജോ
എൽദോസ് പോളിന് പൗരസ്വീകരണം നൽകി
കോലഞ്ചേരി: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി ട്രിപിൾ ജംപിൽ സ്വർണം നേടിയ എൽദോസ് പോളിന് പൗരസ്വീകരണം നൽകി. നെടു
15 കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കി സ്വിറ്റ്സർലന്‍ഡ് മലയാളി
ഇലഞ്ഞി: സ്വിറ്റ്സർലന്‍ഡിലെ മലയാളി കുടുംബം 15 കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കി മാതൃകയായി. ഇലഞ്ഞി പഞ്ചായത്തിലെ ഒന്നാം
കിഫ നയപ്രഖ്യാപനവും അംഗത്വ വിതരണവും
മൂവാറ്റുപുഴ: കേരളാ ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ)യുടെ നയപ്രഖ്യാപന യോഗവും അംഗത്വ വിതരണവും നടത്തി. കിഫ
മർച്ചന്റ്സ് അസോ. പൊതുയോഗം
മൂവാറ്റുപുഴ: മർച്ചന്റ്സ് അസോസിയയേഷന്റെ വിശേഷാൽ പൊതുയോഗവും സംസ്ഥാന ജില്ലാ നേതാക്കൾക്കുള്ള സ്വീകരണവും വിദ്യാഭ്യാ
സംഘപരിവാർ ഇന്ത്യയെ മതാധിഷ്ടിത രാജ്യമാക്കുന്നു: മന്ത്രി
മൂവാറ്റുപുഴ: ഇന്ത്യയെ മതാധിഷ്ടിത രാജ്യമാക്കാൻ സംഘപരിവാർ സംഘടനകൾ നിരന്തരം പരിശ്രമിക്കുകയാണെന്ന് മന്ത്രി കെ. രാജൻ
‘ജനസഭ' അദാലത്ത് നടത്തും
കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലത്തിൽ പി.വി. ശ്രീനിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ പഞ്ചായത്തുതല അദാലത്ത് ‘ജനസഭ' സംഘടിപ്
സ്വാതന്ത്ര്യദിന പരേഡിൽ പങ്കാളികളായി നിർമല കോളജിലെ പൊൻതാരങ്ങൾ
മൂവാറ്റുപുഴ: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ചടങ്ങിൽ കേരളത്തിന്റെ വിവിധ ജില്ലക
സ്വാതന്ത്ര്യദിനാഘോഷം
മൂവാറ്റുപുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം നാടും നഗരവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹർ ഘർ തിരംഗ കാന്പയിൻ ഏ
പിറവം പള്ളിയിൽ തിരുശേഷിപ്പ് സ്ഥാപിച്ചു
പിറവം: ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫെറോന പള്ളിയിൽ ഏഴ് വിശുദ്ധരുടെ തിരുശേഷിപ്പ് സ്ഥാപിച്ചു. കേരളത്തിൽ ആദ്യമായാണ് ഒ
കർഷക ദിനാചരണം ഇന്ന്
വാഴക്കുളം: വിവിധ പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണം ഇന്ന് നടത്തും. മഞ്ഞള്ളൂർ പഞ്ചായത്തിൽ രാവിലെ 10ന് കൃഷ
കൗൺസിലർമാർ കെഎസ്ഇബി എൻജിനീയറെ ഉപരോധിച്ചു
പിറവം: നിലാവ് പദ്ധതിയിൽപ്പെടുത്തി പിറവം നഗരസഭയിൽ സ്ഥാപിച്ച വഴിവിളക്കുകൾ കത്തുന്നില്ലെന്നാരോപിച്ച് യുഡിഫ് കൗൺസില
പട്ടണം വ്യാകുലാംബിക ദേവാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ തുടങ്ങി
പറവൂർ: പട്ടണം വ്യാകുലാംബിക ദേവാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ബിഷപ് മാർ തോമസ് ചക്യത്ത് നിർവഹിച്ചു. പറവൂ
വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രയാണം സമാപിച്ചു
കൊച്ചി: കൊച്ചി രൂപതയിൽ കെസിവൈഎമ്മിന്റെയും കുടുംബ യൂണിറ്റ് ശുശ്രൂഷാ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ വിശുദ്ധരുടെ തി
ചെട്ടിക്കാട് പള്ളിയിൽ തിരുനാൾ
പറവൂർ: കിഴക്കിന്റെ പാദുവ എന്നറിയപ്പെടുന്ന ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർത്ഥാടന ദേവാലയത്തിൽ ഇന്നലെ വിശുദ്
ഗാന്ധിയെ തൊട്ട ഇ.പി പരമേശ്വരന് മൂത്തതിനെ ആദരിച്ചു
കൊച്ചി: സ്ത്രീകളുടെ മുഖ്യ പങ്കാളിത്തത്തിലുള്ള ഭക്ഷ്യോത്പാദന വിതരണ ശൃംഖലയായ കൈപ്പുണ്യം ഫുഡ്സ് 75-ാം സ്വാതത്ര്യ ദിനാഘോ
സുഹൃത് വയോജന സ്വാശ്രയ സംഘങ്ങള്‍ രൂപീകരിച്ചു
ചൂണ്ടി: അസോസിയേഷന് ഫോര്‍ സോഷ്യല്‍ ഡെവലപ്മെന്റ് സുഹൃത് സദന്റെ കമ്യൂണിറ്റി പ്രോജക്ടായ സുഹൃത് വയോജന സ്വാശ്രയ സംഘങ്ങ
‘ഹൗസ് ചലഞ്ചി'ൽ രണ്ടു വീടുകൾ കൂടി
കൊച്ചി : തോപ്പുംപടി ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്കൂൾ ഹൗസ് ചലഞ്ച് പദ്ധതിയിൽ രണ്ടു വീടുകൾ കൂടി നിർമിച്ചു കൈമാറി. ഹൃദയചി
സ്വാതന്ത്ര്യദിനം ആഘോഷിച്ചു
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പത
ചാവറയില്‍ ദേശീയഗാന ദേശഭക്തിഗാന മത്സരങ്ങള്‍ നടത്തി
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ദേശീയഗാന-ദേശഭക്തിഗാന മത്സരങ്ങള്‍ സംഘടിപ്പിച്
അസൗകര്യങ്ങളിൽ വലഞ്ഞ് ആലുവ ആശുപത്രി
ആലുവ: ജില്ലാ ആശുപത്രിയിൽ ഒഴിവുള്ള എല്ലാ തസ്തികകളിലും രണ്ടാഴ്ചയ്ക്കുള്ളിൽ അടിയന്തര നിയമനം നടത്തുമെന്ന മന്ത്രി വീണ ജോ
കടലോര നടത്തം സംഘടിപ്പിച്ചു
കൊച്ചി: കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി സംസ്ഥാന സര്ക്കാ
മുന്‍ ഭരണസമിതിയംഗങ്ങളെ സസ്പെൻഡ് ചെയ്തു
ചെറായി: ചെറായി വിജ്ഞാന വര്‍ധിനി സഭ മുന്‍ ഭരണസമിതിയംഗങ്ങളെ സസ്പെൻഡ് ചെയ്തു. പുതിയ ഭരണസമിതിയുടെ ഇന്നലെ ചേര്‍ന്ന പ
സഹകരണ കാർഷികോത്സവം നാളെ സമാപിക്കും
നെടുമ്പാശേരി: പാറക്കടവ് സർവീസ് സഹകരണ ബാങ്ക് കാർഷിക സേവനകേന്ദ്രം സംഘടിപ്പിച്ച 53 നാൾ നീണ്ടുനിന്ന സഹകരണ കാർഷികോത്
സ്കൂൾ ഗേറ്റിൽ ഒരു‘ഇന്ത്യ ഗേറ്റ് ’
പെരുമ്പാവൂർ: സ്വാതന്ത്ര്യ ദിനത്തിൽ സ്കൂൾ ഗേറ്റിൽതന്നെ ഇന്ത്യ ഗേറ്റ് എന്ന ചരിത്ര സ്മാരകം പുനരാവിഷ്കരിച്ച് കൂടാലപ്പാട
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും
മൂവാറ്റുപുഴ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം ഇന്നും നാളെയുമായി മൂവാറ്റുപുഴ ടൗണ്‍ ഹാളിൽ നടക്കു
യുവാവിനെ കുത്തിക്കൊന്ന കേസ്: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും
കൊച്ചി: നഗരമധ്യത്തിൽ സംഘർഷത്തിനിടെ വരാപ്പുഴ സ്വദേശി ശ്യാം ശിവാനന്ദനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കസ്റ്റ
ആദിവാസി മേഖലയിൽ ബിഎസ്എൻഎൽ ടവറുകൾക്ക് അനുമതി
മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ നിലവിൽ ഒരു ടെലികോം കന്പനിയുടെയും സാന്നിധ്യമില്ലാത്ത ആദിവാസി മേഖല ഉൾ
"അവകാശസമരങ്ങള്ക്കെതിരേ മുഖംതിരിക്കുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം'
കൊച്ചി: തീരദേശവാസികളുടെ ജീവല്‍ പ്രശ്നങ്ങള്‍ ഉയര്‍ത്തി സമരം ചെയ്യുമ്പോള്‍ അതിനെതിരെ മുഖം തിരിക്കുന്ന ഭരണാധികാരിക
ഏഴര പതിറ്റാണ്ടിന്റെ അനുഭവക്കരുത്ത് ഊർജമാകണം: പി. രാജീവ്
കൊച്ചി: ഏഴര പതിറ്റാണ്ടിന്റെ അനുഭവക്കരുത്തില്‍ നിന്ന് രാജ്യം പുതിയ കുതിപ്പിനുള്ള ഊര്‍ജം സംഭരിക്കുന്ന സന്ദര്‍ഭമാണ് 75ാ
മികച്ച പ്ലറ്റൂണുകൾ
കൊച്ചി: സ്വാതന്ത്ര്യദിന ജില്ലാതല പരേഡിൽ പങ്കെടുത്ത പോലീസ് പ്ലറ്റൂണുകളിൽ കൊച്ചി സിറ്റി ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് പ്ലറ്റൂ
കോളനികളുടെ നിര്‍മാണം വേഗത്തിലാക്കും
കൊച്ചി: അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടക്കുന്ന വിവിധ പട്ടികജാതി കോളനികളുടെ നിര്‍മാണ പ്രവര
സ്വത്തുതർക്കം; ആക്രമണം: മൂന്നു പേർ അറസ്റ്റിൽ
വടക്കേക്കര: സ്വത്തു തർക്കത്തിന്റെ പേരിൽ ഭാര്യാ സഹോദരനെ പട്ടണം കണ്ണത്തുശ്ശേരി സുധീഷിനെ ആക്രമിച്ച കേസിൽ കുഴുപ്പിള്ളി ക
മോന്സന് മീൻ വാങ്ങാന്‍ ഡിഐജിയുടെ വാഹനം
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്സൻ മാവുങ്കല്‍ കോവിഡ് കാലത്ത് വീട്ടാവശ്യങ്ങള്‍ക്കും മദ്യം വാങ്ങാനും പോലീസിന്റ
ചാകരയായി ചാള
ചെറായി: കാറ്റും കോളും ഒഴിഞ്ഞ് മാനം തെളിഞ്ഞതോടെ തീരത്ത് ചെറുവഞ്ചിയില്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴില
ഇളംബ്ലാശേരി-അഞ്ചുകുടി റോഡ് നിർമാണോദ്ഘാടനം
കോതമംഗലം: കുട്ടന്പുഴ പഞ്ചായത്തിലെ ഇളംബ്ലാശേരി-അഞ്ചുകുടി റോഡിന്റെ നിർമാണോദ്ഘാടനം ആന്റണി ജോണ്‍ എംഎൽഎ നിർവഹിച്
മതേതര സംഗമം ഇന്ന്
മൂവാറ്റുപുഴ: മതനിരപേക്ഷ ഇന്ത്യയ്ക്കായി ഒരുമിക്കാം തൊഴിലിന് വേണ്ടി പോരാടാം എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് ജില്ലാ
റേഷൻകടയിലെ സെയിൽസ്മാനെ വെട്ടി പരിക്കേൽപ്പിച്ചു
കോതമംഗലം: കഴിഞ്ഞ മാസത്തെ റേഷൻ നൽകാത്തതിന് റേഷൻകടയിലെ സെയിൽസ്മാനെ വെട്ടി പരിക്കേൽപ്പിച്ചു. കോട്ടപ്പടി പഞ്ചായത്തി
വ്യാപാരോത്സവ് ഇന്ന്
വാഴക്കുളം: മർച്ചന്റ്സ് അസോസിയേഷൻ വാഴക്കുളം യൂണിറ്റ് പ്രവർത്തനമാരംഭിച്ചതിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് വ്യാ
ഓറൽ ഹൈജീൻ ഡേ: സൈക്ലത്തൺ നടത്തി
മൂവാറ്റുപുഴ: നാഷണൽ ഓറൽ ഹൈജീൻ ഡേയോട് അനുബന്ധിച്ച് മൂവാറ്റുപുഴ അന്നൂർ ഡെന്റൽ കോളജ് ആന്‍ഡ് ഹോസ്പിറ്റലും മോണരോഗ വ
സ്ലാബുകൾ തകർന്നു: യാത്രക്കാർക്ക് കെണി
മൂവാറ്റുപുഴ: റോഡരികിലെ കുഴി വാഹനയാത്രക്കാർക്കും കാൽനടയാത്രകർക്കും ദുരിതമാകുന്നു. എംസി റോഡ് ഈസ്റ്റ് മാറാടി ഹൈസ്കൂൾ
കോലഞ്ചേരി കോളജിൽനിന്നു ചെങ്കോട്ടയിലേക്ക്
കോലഞ്ചേരി: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15ന് ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത
എൽദോസ് പോളിന് സ്വീകരണം ഒരുക്കി ജന്മനാട്
കോലഞ്ചേരി: കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംബിൽ സ്വർണം നേടിയ എൽദോസ് പോളിന് വമ്പിച്ച സ്വീകരണ പരിപാടികൾ ഒരുക്കി ജന്മ
കുര്യൻ ചാക്കോയുടെ മുഖത്ത് സ്വാതന്ത്ര്യ ദിനത്തിന്റെ തിളക്കം
പിറവം: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാർഷികം ആഘോഷിക്കുമ്പോൾ 99 വയസ് പിന്നിടുന്ന കുര്യൻ ചാക്കോയുടെ മുഖത്ത് തിളക്ക
ആലുവ സെന്റ് സേവ്യേഴ്സ് കോളജിൽ പൂർവവിദ്യാർഥി സംഗമത്തിന് തുടക്കമായി
ആലുവ: ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആലുവ സെന്റ് സേവ്യേഴ്സ് കോളജിൽ പൂർവവിദ്യാർഥി സംഗമത്തിന് തുടക്കമായ
അവയവദാതാക്കള്‍ക്ക് ആദരമായി ആസ്റ്ററിൽ ഗാര്ഡന് ഓഫ് ലൈഫ്
കൊച്ചി: അവയവങ്ങള്‍ ദാനം ചെയ്ത് നിരവധി പേരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ശേഷം നമ്മെ വിട്ടു പോയവര്‍ക്കായി കേരള

Latest News
ഖാർകീവിൽ റ്ഷ്യൻ മിസൈൽ ആക്രമണം: ആറ് പേർ മരിച്ചു
വൈദ്യൂതി ഉപഭോഗം കുറയ്ക്കാൻ അഭ്യർഥനയുമായി കാലിഫോർണിയ
പ്രാദേശിക കച്ചവടക്കാരെ തിരികെ കൊണ്ടുവരാൻ റെയിൽവേ
"സാത്താനിക വചനങ്ങൾ' ഭാഗികമായി വായിച്ചിരുന്നു: ഹാദി മാതർ
കാഷ്മീരിൽ തീവ്രവാദിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി

More from other section
വിശുദ്ധ പത്താം പിയൂസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ തിരുനാൾ: കൊടിയേറ്റ് നാളെ
Thiruvananthapuram
ചണ്ണപ്പെട്ട സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം
Kollam
എന്യുമറേറ്റര് നിയമനം
Pathanamthitta
പ്ലാസ്റ്റിക് മുക്ത ഗ്രാമം; വിജയവഴിയില്‍ തൃക്കുന്നപ്പുഴ
Alappuzha
സിൽവർ ലൈൻ: സത്യഗ്രഹസമരം 120 ദിവസം പിന്നിട്ടു
Kottayam
സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം
Idukki
ഫ്രീഡം വാള് ഒരുക്കി വിദ്യാര്‍ഥികള്‍
Thrissur
പൂക്കോട്ടുകാവ് പഞ്ചായത്തിൽ ജീവനക്കാരുടെ ശന്പളവും പഞ്ചായത്തംഗങ്ങളുടെ ഓണറേറിയവും മുടങ്ങി
Palakkad
കാറും ഓട്ടോയും കൂട്ടിയിടിച്ച് യുവതി മരിച്ചു
Malappuram
വൈദ്യുതി മുടങ്ങും
Kozhikode
വയനാട് കർഷക സംരക്ഷണ സമിതി ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കും
Wayanad
ലീഗ് നേതാക്കൾക്കെതിരേ നടപടിക്ക് ശിപാർശ
Kannur
സ്വാതന്ത്ര്യ ദിനാഘോഷവും അനുമോദനസമ്മേളനവും നടത്തി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top