സ​മു​ദാ​യ​ദി​നം ആ​ച​രി​ച്ചു
Sunday, December 5, 2021 11:34 PM IST
കൊ​ച്ചി: ല​ത്തീ​ന്‍ ക​ത്തോ​ലി​ക്കാ സ​മു​ദാ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചാ​ത്യാ​ത്ത് മൗ​ണ്ട് കാ​ര്‍​മ​ല്‍ ഇ​ട​വ​ക​യി​ല്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പോ​ള്‍ കു​റ്റാ​ട്ടി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ വി​കാ​രി ഫാ. ​അ​ലോ​ഷ്യ​സ് തൈ​പ്പ​റ​മ്പി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി. അ​തി​രൂ​പ​താ സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ന്‍ വ​ലി​യ​പ​റ​മ്പി​ല്‍ ആ​ശം​സ​ക​ള​ര്‍​പ്പി​ച്ചു. സെ​ക്ര​ട്ട​റി ജോ​ണി ഡോ​ണ്‍ ബോ​സ്‌​കോ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു,
എ​ന്‍.​ജെ. പൗ​ലോ​സ്, സി.​എം. മാ​ത്യു, വി​ല്‍​സ​ണ്‍ ഫ്രാ​ന്‍​സി​സ്, കു​ടും​ബ​യോ​ഗം കേ​ന്ദ്ര​സ​മി​തി ലീ​ഡ​ര്‍ ജോ​ണ്‍​സ​ണ്‍ ഫെ​ര്‍​ണാ​ണ്ട​സ് സെ​ക്ര​ട്ട​റി ആ​ല്‍​ബീ ലോ​പ്പ​സ്, സേ​വ്യ​ര്‍ അ​മ്പ​ല​ത്തി​ല്‍, സ​ഞ്ജ​യ് ജെ​യിം​സ്, നി​ഷാ മാ​നു​വ​ല്‍, ആ​ന്‍​സ ജെ​യിം​സ്, ഗ്രേ​സി സെ​ബാ​സ്റ്റ്യ​ന്‍, ക്ലോ​റ്റി​ല്‍​ഡാ ലൂ​യി​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

മ​ണ്ണു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

വ​രാ​പ്പു​ഴ: കോ​ട്ടു​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും സം​യു​ക്ത​മാ​യി മ​ണ്ണ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ന്ന അ​തി​ജീ​വ​ന​ത്തി​ന്‍റെ മ​ണ്ണ് ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​മു​ള്ള അ​വാ​ർ​ഡ് ദാ​ന​വും മ​ണ്ണ് ദി​നാ​ഘോ​ഷ​വും അ​ഭി​നേ​താ​വും സം​വി​ധാ​യ​ക​നു​മാ​യ സോ​ഹ​ൻ സീ​നുലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​‌ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കെ.എ​സ്. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി​ജാ വി​ജു, സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വ​ള്ളു​വ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.എ. അ​ഗ​സ്റ്റി​ൻ, കെ.സി. റൈ​ഹാ​ന, എ​സ്.കെ. ​മി​നു എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.