വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Sunday, July 3, 2022 10:26 PM IST
അ​യ്യ​ന്പു​ഴ: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ചാ​ത്ത​ക്കു​ളം വ​ട​ക്കേ​പ്പു​റ​ത്താ​ൻ വി.​പി. ജെ​യിം​സ് (72) ആ​ണ് മ​രി​ച്ച​ത്. ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി 12ഓ​ടെ ജെ​യിം​സി​നെ മ​ഞ്ഞ​പ്ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്നു 10.30 ന് ​ചാ​ത്ത​ക്കു​ളം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. അ​യ്യ​ന്പു​ഴ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്. പി​താ​വ്: പ​രേ​ത​നാ​യ പൗ​ലോ​സ്. അ​മ്മ: പ​രേ​ത​യാ​യ അ​ന്നം. സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി, ത്രേ​സ്യാ​മ്മ, ആ​ഗ​സ്തി, ബെ​റ്റി, ഉ​റു​മീ​സ്, ഡേ​വീ​സ്, അ​ൽ​ഫോ​ൻ​സ.