പാ​താ​ളം പു​ഴ​യി​ൽ ത​മി​ഴ് യു​വാ​വ് മു​ങ്ങി മ​രി​ച്ചു
Tuesday, May 21, 2019 10:28 PM IST
ഏ​ലൂ​ർ: പാ​താ​ളം പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ത​മി​ഴ് യു​വാ​വ് മു​ങ്ങി മ​രി​ച്ചു. പാ​താ​ളം വ​ള്ളോ​പ്പ​ള്ളി താ​ഴെ​വീ​ട്ടി​ൽ സു​ബ്ബ​യ്യ​യു​ടെ മ​ക​ൻ രാ​മ​സ്വാ​മി (37) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 12നാ​യി​രു​ന്നു സം​ഭ​വം. പ​ല​ത​വ​ണ രാ​മ​സ്വാ​മി​യോ​ട് ക​ര​യ്ക്കു ക​യ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​ത​നു​സ​രി​ക്കാ​തെ നീ​ന്തു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ൽ താ​ഴ്ന്നു പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. വി​വി​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഏ​ലൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന രാ​ത്രി​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ഫോ​ർ​ട്ടു​കൊ​ച്ചി സ്കൂ​ബ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ നി​ന്ന് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ.​ടി. ജോ​ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ ഒ​ൻ​പ​തം​ഗ സ്കൂ​ബ ടീം ​ഏ​ഴു മീ​റ്റ​ർ താ​ഴ്ച​യി​ൽ നി​ന്ന് മൃ​ത​ദേ​ഹം മു​ങ്ങി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. ഏ​ലൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

സ്കൂ​ബ ടീ ​അം​ഗ​ങ്ങ​ളാ​യ വി. ​വി​ജി​ൻ, എം.​വി. വി​നോ​ദ്, എ​സ്.​എം. സ​ജി​ൻ, വി. ​ബി​ജു, ടി.​കെ. വി​വേ​ക്, എ​ൻ.​ബി. മോ​ഹ​ൻ​കു​മാ​ർ, എ​സ്. ഹ​രി​ദാ​സ്, ബി. ​സി​ബി എ​ന്നി​വ​ർ തെ​ര​ച്ചി​ലി​ൽ പ​ങ്കെ​ടു​ത്തു.