പ്ര​ള​യ​ദു​രി​തം അ​നു​ഭ​വി​ച്ച​വ​ർ‌​ക്ക് ഒാ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു
Tuesday, September 10, 2019 12:46 AM IST
എ​രൂ​ർ: പാ​മ്പാ​ടി​താ​ഴ​ത്ത് പ്ര​ള​യ​ദു​രി​തം അ​നു​ഭ​വി​ച്ച​വ​ർ​ക്ക് കൊ​ച്ചി​ൻ റി​ഫൈ​ന​റീ​സ് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ​യും എ​രൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ഡി. ശ്രീ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ മു​ൻ​മ​ന്ത്രി കെ. ​ബാ​ബു ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ച്ചി​ൻ റി​ഫൈ​ന​റീ​സ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് സി ​മാ​ത്യു, സെ​ക്ര​ട്ട​റി നി​സ​മു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ​യ​ൻ​സ് സെ​ന്‍റ​റി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി

ആ​മ്പ​ല്ലൂ​ർ: എ​ൻ​എ​സ്എ​സ് വൊ​ള​ണ്ടി​യേ​ഴ്സ്, പ്രോ​ഗ്രാം ഓ​ഫീ​സേ​ഴ്സ് എ​ന്നി​വ​രു​ടെ സ​യ​ൻ​സ് സെ​ന്‍റ​ർ സ​ന്ദ​ർ​ശ​നം വേ​റി​ട്ട അ​നു​ഭ​വ​മാ​യി. റാ​ന്നി സെ​ന്‍റ് തോ​മ​സ്, തേ​വ​ര എ​സ്എ​ച്ച്, രാ​മ​പു​രം എം​എ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് തു​രു​ത്തി​ക്ക​ര സ​യ​ൻ​സ് സെ​ന്‍റ​റി​ൽ എ​ത്തി​യ​ത്. സ​യ​ൻ​സ് സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ളും പ​രി​ശീ​ല​ന​വും ന​ട​ന്നു.