ഇ​ട​ത് മ​തേ​ത​ര​ത്വ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പ്ര​സ​ക്തി​യേ​റു​ന്നു: കെ.​രാ​ജ​ൻ
Tuesday, September 10, 2019 12:48 AM IST
മൂ​വാ​റ്റു​പു​ഴ: ഫാ​സി​സ്റ്റ് ശ​ക്തി​ക​ൾ രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​രം​ഗ​ത്ത് ക​ട​ന്നു​ക​യ​റു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ട​ത് മ​തേ​ത​ര രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പ്ര​സ​ക്തി ഏ​റു​ക​യാ​ണ​ന്നു സ​ർ​ക്കാ​ർ ചീ​ഫ് വി​പ്പ് കെ.​രാ​ജ​ൻ. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ പ്ര​ഥ​മ ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന എ​ൻ.​പ​ര​മേ​ശ്വ​ര​ൻ നാ​യ​രു​ടെ സ്മ​ര​ണാ​ർ​ഥം എ​ൻ.​പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന അ​വാ​ർ​ഡ് സി​പി​ഐ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ.​കു​മാ​ര​നു സ​മ്മാ​നി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.