ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കി​ട​പ്പി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു
Thursday, September 19, 2019 10:34 PM IST
വൈ​പ്പി​ൻ: ബൈ​ക്ക് അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ് 18 വ​ർ​ഷ​മാ​യി കി​ട​പ്പി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. എ​ട​വ​ന​ക്കാ​ട് വാ​ച്ചാ​ക്ക​ൽ പ​ടി​ഞ്ഞാ​റ് അ​ല്ല​പ്പ​റ​ന്പി​ൽ ബാ​ല​ച​ന്ദ്ര​ന്‍റെ ഭാ​ര്യ അ​മ്മി​ണി(84) ആ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്. 2001 ഏ​പ്രി​ലി​ൽ സം​സ്ഥാ​ന​പാ​ത​യി​ൽ വാ​ച്ചാ​ക്ക​ൽ സ്റ്റോ​പ്പി​ൽ​വ​ച്ചു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ലാ​ണ് അ​മ്മി​ണി​ക്ക് പ​രി​ക്കേ​റ്റ​ത്.

തു​ട​ർ​ന്ന് ഏ​റെ​നാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നെ​ങ്കി​ലും എ​ഴു​ന്നേ​റ്റ് ന​ട​ക്കാ​ൻ​പോ​ലും ക​ഴി​യാ​യി​രു​ന്ന ഇ​വ​രെ പി​ന്നീ​ട് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സ​ര​സ​ൻ, സ​ജീ​വ്, ഉ​ഷ, സു​രേ​ഷ്. മ​രു​മ​ക്ക​ൾ: ബേ​ബി, സീ​ത, സു​ബ്ര​ഹ്മ​ണ്യ​ൻ, സ​ബി​ത.