കാ​യ​ലി​ൽ വീ​ണ ബോ​ട്ട് ജി​വ​ന​ക്കാ​ര​നെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, October 23, 2019 10:39 PM IST
മ​ട്ടാ​ഞ്ചേ​രി: തോ​പ്പും​പ​ടി ഫി​ഷ​റീ​സ് ഹാ​ർ​ബ​റി​ൽ കാ​യ​ലി​ൽ വീ​ണ ബോ​ട്ട് ജീ​വ​ന​ക്കാ​ര​നെ ക​ണ്ടെ​ത്തി. കു​ള​ച്ച​ൽ സ്വ​ദേ​ശി ജെ​റാ​ൾ​ഡ് (60) ആ​ണ് ഹാ​ർ​ബ​ർ ജെ​ട്ടി​യോ​ട് ചേ​ർ​ത്ത് കെ​ട്ടി​യി​ട്ടി​രു​ന്ന ബോ​ട്ടു​ക​ളി​ലൂ​ടെ ന​ട​ന്ന​പ്പോ​ൾ കാ​ൽ തെ​റ്റി കാ​യ​ലി​ൽ വീ​ണ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 2.30നാ​യി​രു​ന്നു അ​പ​ക​ടം. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഹാ​ർ​ബ​റി​ന് തെ​ക്ക് മാ​റി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മു​ഹ​റം എ​ന്ന ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് തോ​പ്പും​പ​ടി പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.