സ്നേ​ഹി​ത കോ​ളിം​ഗ് ബെ​ൽ വാ​രാ​ച​ര​ണം
Monday, November 18, 2019 1:33 AM IST
കോ​ത​മം​ഗ​ലം: കു​ടും​ബ​ശ്രീ സ്നേ​ഹി​ത കോ​ളിം​ഗ് ബെ​ൽ പ​ദ്ധ​തി വാ​രാ​ച​ര​ണം വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ ഗു​ണ​ഭോ​ക്താ​വ് ഒ​ന്നാം വാ​ർ​ഡ് നി​വാ​സി​യാ​യ ദേ​വ​സി വ​ർ​ഗീ​സി​ന്‍റെ ഭ​വ​നം സ​ന്ദ​ർ​ശി​ച്ച് ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ൽ 153 ഗു​ണ​ഭോ​ക്താ​ക്ക​ളെ​യാ​ണ് ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല മോ​ഹ​ന​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ​സ്. ബാ​ല​കൃ​ഷ്ണ​ൻ, വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ പി.​വി.​മോ​ഹ​ന​ൻ, ഉ​മൈ​ബ നാ​സ​ർ, സ​വി​ത ശ്രീ​കാ​ന്ത്, ഡ​യാ​ന നോ​ബി, ചെ​റി​യാ​ൻ ദേ​വ​സ്യ, എ​യ്ഞ്ച​ൽ മേ​രി ജോ​ബി, സി.​ശ്രീ​ക​ല, മാ​ത്യൂ ഐ​സ​ക്ക്, സി​ഡി​എ​സ്ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി തോ​മ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ, കു​ടും​ബ​ശ്രീ എ​റ​ണാ​കു​ളം ജി​ല്ലാ മി​ഷ​ൻ പ്രോ​ഗ്രാം മാ​നേ​ജ​ർ അ​നൂ​പ് മോ​ഹ​ൻ, സ്നേ​ഹി​ത സ്റ്റാ​ഫ് സാ​ലി ജോ​ബി, ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ എ​സ്.​ധ​ന്യ, അ​മ്മു ശ​ശി​ധ​ര​ൻ, ക​മ്യൂ​ണി​റ്റി കൗ​ണ്‍​സി​ല​ർ​എം.​എ.​ആ​തി​ര, ഒ​ന്നാം വാ​ർ​ഡ് എ​ഡി​എ​സ്, അ​യ​ൽ​ക്കൂ​ട്ട അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.