അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​ർ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Friday, January 24, 2020 10:20 PM IST
കോ​ത​മം​ഗ​ലം: അ​ങ്ക​ണ​വാ​ടി പ്രോ​ജ​ക്ട് ഓ​ഫീ​സി​ൽ പ്ര​തി​മാ​സ മീ​റ്റിം​ഗ് ക​ഴി​ഞ്ഞി​റ​ങ്ങ​വേ ഇ​ഞ്ചൂ​ർ പ​ള്ളി​പ്പ​ടി അ​ങ്ക​ണ​വാ​ടി​യി​ലെ ഹെ​ൽ​പ്പ​റാ​യ ഇ​ള​ങ്ങ​വം പ്രാ​യ്ക്ക​ൽ ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ ഗീ​ത (53) കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

നെ​ല്ലി​മ​റ്റ​ത്ത് ന​ട​ന്ന അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങാ​ൻ തു​ട​ങ്ങു​ന്പോ​ൾ ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട ഗീ​ത കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത തൃ​ക്ക​ള​ത്തൂ​ർ ആ​ലു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നീ​ഷ് കു​മാ​ർ (കു​വൈ​റ്റ്), അ​ജി​ത്. മ​രു​മ​ക​ൾ: അ​മൃ​ത.