അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Friday, February 28, 2020 10:38 PM IST
കൊ​ച്ചി: വേ​ന്പ​നാ​ട്ടു​കാ​യ​ലി​ൽ 70 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.165 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ര​വും ന​ര​ച്ച മു​ടി, കു​റ്റി മീ​ശ​യും താ​ടി​യോ​ടും കൂ​ടി​യ ഇ​യാ​ൾ വെ​ളു​ത്ത ഷ​ർ​ട്ടും ചു​വ​പ്പ് ക​ര​യോ​ടു കൂ​ടി​യ വെ​ളു​ത്ത മു​ണ്ടു​മാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും അ​റി​യു​ന്ന​വ​ർ വി​ല്ലിം​ഗ്ട​ണ്‍ ഐ​ല​ൻ​ഡ് പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9497980408, 0484- 2666005.