ഗ​ൾ​ഫി​ൽനിന്ന് ആ​റു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ചു
Wednesday, April 1, 2020 10:10 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ഗ​​​ൾ​​​ഫി​​​ൽ രോ​​​ഗ​​​ങ്ങ​​​ൾ മൂ​​​ല​​​വും മ​​​റ്റും മ​​​ര​​​ിച്ച ആ​​​റു പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​ങ്ങ​​ൾ കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി ഇ​​​ന്ന​​​ലെ നെ​​ടു​​ന്പാ​​ശേ​​രി​​യി​​ലെ​​​ത്തി​​​ച്ചു.

കൊ​​​റോ​​​ണ പ്ര​​തി​​രോ​​ധ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി യാ​​​ത്രാ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നാ​​​ൽ ഗ​​​ൾ​​​ഫി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹം യ​​​ഥാ​​​സ​​​മ​​​യം നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല. ക​​ർ​​ശ​​ന​​​മാ​​​യ സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണ് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ച്ച​​​ത്. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ പി​​ന്നീ​​ടു ബ​​ന്ധു​​ക്ക​​ൾ വീ​​ടു​​ക​​ളി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യി.

കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നാ​​​യി ബ​​​ഹ​​റി​​നി​​​ൻ​​നി​​​ന്നെ​​​ത്തി​​​യ ഗ​​​ൾ​​​ഫ് എ​​​യ​​​ർ വി​​​മാ​​​ന​​​ത്തി​​​ൽ കൊ​​​യി​​​ലാ​​​ണ്ടി സ്വ​​​ദേ​​​ശി ര​​​ഘു​​​നാ​​​ഥ്, തി​​​രു​​​ച്ചി​​​റ​​​പ്പി​​​ള്ളി സ്വ​​​ദേ​​​ശി രാ​​​ജ​​​ൻ രാ​​​മ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​ളും ദു​​​ബാ​​​യി​​​യി​​​ൽ​​നി​​​ന്നെ​​​ത്തി​​​യ എ​​​മി​​​റേ​​​റ്റ്സ് വി​​​മാ​​​ന​​​ത്തി​​​ൽ മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി അ​​​ബ്ദു​​​ൾ റ​​​സാ​​​ഖ്, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട സ്വ​​​ദേ​​​ശി തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്, കൊ​​​ല്ലം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ വി​​​ഷ്ണു രാ​​​ജ്, മ​​​നു ഏ​​​ബ്ര​​​ഹാം എ​​​ന്നി​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളു​​​മാ​​​ണെ​​​ത്തി​​​ച്ച​​​ത്.