മ​ധ്യ​വ​യ​സ്ക​ൻ തോ​ട്ടി​ൽ വീ​ണു മ​രി​ച്ചു
Thursday, July 2, 2020 10:01 PM IST
നാ​യ​ര​ന്പ​ലം: വീ​ടി​നു സ​മീ​പ​ത്തെ ക​ലു​ങ്കി​ൽ ഇ​രു​ന്ന് വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ൻ തോ​ട്ടി​ൽ വീ​ണു മ​രി​ച്ചു. നാ​യ​ര​ന്പ​ലം കൊ​ച്ചു​ത​റ കൊ​ച്ചാ​ലി​ന്‍റെ മ​ക​ൻ കെ.​കെ. പ്ര​ദീ​പ് (52) ആ​ണ് മ​രി​ച്ച​ത്. വെ​ൽ​വെ​യ​ർ പാ​ർ​ട്ടി നാ​യ​ര​ന്പ​ലം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അം​ഗം, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: രാ​ജേ​ശ്വ​രി. മ​ക്ക​ൾ: അ​രു​ണ്‍, ആ​തി​ര. മ​രു​മ​ക​ൾ: ആ​ശ.