ആ​വ​ണം​കോ​ട് റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നടത്തി
Wednesday, July 15, 2020 12:36 AM IST
നെ​ടു​മ്പാ​ശേ​രി: പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 11, ആ​വ​ണം​കോ​ട് എ​യ​ർ​പോ​ർ​ട്ട് വാ​ർ​ഡി​ൽ ആ​റു റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി എ​ൽ​ദോ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പു​ല​ന്ത​റ റോ​ഡ്, ത​ണ്ടു​കു​ളം റോ​ഡ്, മാ​പ്പി​രി​യാ​ടാം തോ​ട്ടി​പ്പ​ക്കു​ഴി റോ​ഡ്, ത​ച്ചി​ച്ചാ​ലി​ൽ റോ​ഡ്, മാ​പ്പി​രി​യാ​ടാം റോ​ഡ്, എ​യ​ർ​പോ​ർ​ട്ട് വാ​പ്പാ​ല​ശേ​രി റോ​ഡ് തു​ട​ങ്ങി​യ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ന്ന​ത്.

പ​ച്ച​ക്ക​റി കൃ​ഷി വി​ള​വെ​ടു​പ്പ്

പെ​രു​മ്പാ​വൂ​ര്‍: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വെ​ങ്ങോ​ല സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ങ്ങി​യ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​ഐ. ബീ​രാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ന്നൂ​രി​ല്‍ അ​ര​യേ​ക്ക​റി​ലാ​ണ് കൃ​ഷി തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 22 ക​ര്‍​ഷ​ക​രു​ടെ ഏ​ഴ് ഏ​ക്ക​റി​ല്‍ കൃ​ഷി ചെ​യ്യു​ന്നു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ള​വെ​ടു​പ്പും വി​ല്‍​പ്പ​ന​യും ന​ട​ക്കും. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ കെ.​കെ. ശി​വ​ന്‍, ഒ.​എം. സാ​ജു, സി.​എ​സ്. നാ​സി​റു​ദീ​ന്‍, ധ​ന്യ രാ​മ​ദാ​സ്, എം.​വി. പ്ര​കാ​ശ്, സെ​ക്ര​ട്ട​റി നി​ന്ധു കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.