ജ​ന​റേ​റ്റ​ര്‍ സം​ഭാ​വ​ന ന​ല്‍​കി
Wednesday, August 5, 2020 12:59 AM IST
കൂ​ത്താ​ട്ടു​കു​ളം: ഇ​ല​ഞ്ഞി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് നാ​ലു ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന അ​ത്യാ​ധു​നി​ക ജ​ന​റേ​റ്റ​ര്‍ ബ്രാ​ഹ്മി​ണ്‍​സ് ഗ്രൂ​പ്പ് സം​ഭാ​വ​ന ന​ല്‍​കി. കേ​ര​ള​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ബ്രാ​ഹ്മി​ണ്‍​സ് ഗ്രൂ​പ്പ് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജ​ന​റേ​റ്റ​ര്‍ ന​ല്‍​കി​യ​ത്. ബ്രാ​ഹ്മി​ണ്‍​സ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​റും ചെ​യ​ര്‍​മാ​ന്‍ വി​ഷ്ണു ന​മ്പൂ​തി​രി​യു​ടെ ഭാ​ര്യ​യു​മാ​യ ഇ​ല​ഞ്ഞി ആ​ല​പു​രം മ​ഠ​ത്തി​ല്‍ മ​ന​യി​ല്‍ മ​ഞ്ജ​രി ജ​ന​റേ​റ്റ​ര്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ മോ​ഹ​ന്‍​ദാ​സി​ന് കൈ​മാ​റി. ഇ​ല​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി​സ് മാ​മ്പി​ള്ളി, പ​ഞ്ചാ​യ​ത്തം​ഗം​ങ്ങ​ളാ​യ ദേ​വ​സ്യ പാ​റ​ക്ക​ണ്ടം, ജോ​ര്‍​ജു​കു​ട്ടി, ഷാ​ജി വെ​ള്ള​പ്ലാ​ക്കി​ൽ, ര​തീ​ഷ്, റി​യ മ​നോ​ജ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ര്‍. ബി​ന്ദു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.