സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ച​ര്‍​ച്ച് ലി​ങ്ക് റോ​ഡ് തു​റ​ന്നു
Thursday, October 22, 2020 12:37 AM IST
പോ​ത്താ​നി​ക്കാ​ട്: പ​ഞ്ചാ​യ​ത്തി​ല്‍ ഒ​ന്‍​പ​താം വാ​ര്‍​ഡി​ല്‍ പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ച​ര്‍​ച്ച് ലി​ങ്ക് റോ​ഡ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 12 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡ് പ​ണി​ത​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​റീ​ഷ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ലീ​ലാ​മ്മ ജോ​സ​ഫ്, അ​ല​ക്‌​സി സ്‌​ക​റി​യ, ടി.​എ. കൃ​ഷ്ണ​ന്‍​കു​ട്ടി, സ​ജി വ​ര്‍​ഗീ​സ്, എം.​സി. ജേ​ക്ക​ബ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

ബിരിയാണി ചലഞ്ചിലൂടെ
സമാഹരിച്ച തുക കൈമാറി

മൂ​വാ​റ്റു​പു​ഴ: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് എ​ഐ​വൈ​എ​ഫ് ബി​രി​യാ​ണി ച​ല​ഞ്ചി​ലൂ​ടെ സ​മാ​ഹ​രി​ച്ച തു​ക എ​ല്‍​ദോ ഏ​ബ​ഹാം എം​എ​ല്‍​എ​ക്ക് കൈ​മാ​റി.
സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി.​എം. ഹാ​രീ​സ്, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി.​കെ. ബാ​ബു​രാ​ജ്, എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി.​കെ. രാ​ജേ​ഷ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​ബി. നി​സാ​ര്‍, പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് വെ​ട്ടി​ക്കു​ഴി, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ജി. ​രാ​കേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.