Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
THRISSUR
THRISSUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഭൂമി പുഴയെടുക്കുന്നതു തടയാൻ സംരക്ഷണ ഭിത്തിവേണമെന്ന് ആവശ്യം
Friday, March 5, 2021 12:37 AM IST
വെള്ളിക്കുളങ്ങര: കാരിക്കടവ് ആദിവാസി കോളനിയോടുചേർന്നുള്ള പുഴയോരം കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യമുയരുന്നു. മഴക്കാലത്ത് പുഴയിലുണ്ടാകുന്ന കുത്തൊഴുക്ക് മൂലം വീടുകളോട് ചേർന്ന് പുഴയോരം കൂടുതൽ ഇടിഞ്ഞു നശിക്കുകയാണെന്ന് ആദിവാസികൾ പരാതിപ്പെടുന്നു.
കുറുമാലിപ്പുഴയുടെ കൈവഴിയായ മുപ്ലി പുഴയാണ് കാരിക്കടവ് ആദിവാസി കോളനിയോട് ചേർന്നൊഴുകുന്നത്. രണ്ടുകൈ, മുള്ളപ്പന തുടങ്ങിയ വനപ്രദേശങ്ങളിൽ നിന്നടക്കമുള്ള നിരവധി കാട്ടരുവികൾ മുപ്ലി പുഴയിലേക്കാണൊഴുകുന്നത്. വേനൽക്കാലത്ത് വറ്റിവരളുന്ന പുഴ മഴക്കാലത്ത് കരകവിഞ്ഞൊഴുകും. വനത്തിനകത്തുണ്ടാകുന്ന ഉരുൾപൊട്ടലിനെതുടർന്ന് അതിശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടാകുന്പോൾ പുഴ പലപ്പോഴും കോളനിയിൽ നാശനഷ്ടങ്ങൾ വരുത്തിവെക്കാറുണ്ട്. 2018ലെ പ്രളയത്തിൽ കോളനിയിലെ പകുതിയോളം വീടുകൾ പുഴയിൽ നിന്ന് വെള്ളം കയറി മുങ്ങിപോയിരുന്നു.
മുൻ വർഷങ്ങളിലും ഇത്തരത്തിൽ പുഴ വെള്ളം കോളനിയിലേക്ക് കുത്തിയൊഴുകി നാശം വിതച്ചിരുന്നു. ഓരോ മഴക്കാലത്തും കോളനിയുടെ അതിർത്തിയിലെ ഭൂമി ഇങ്ങനെ പുഴ കവർ്ന്നെടുത്തുകൊണ്ടിരിക്കയാണ്. കോളനിയുടെ അതിർത്തിയിൽ പുഴയോരം കോണ്ക്രീറ്റ് ഭിത്തി കെട്ടി സംരക്ഷിച്ചാൽ മഴക്കാലത്ത് ഭൂമി ഇടിഞ്ഞു നശിക്കുന്നതും കോളനിയിലെ വീടുകളിലേക്ക് വെള്ളം കയറുന്നതും തടയാനാകുമെന്നാണ് ആദിവാസികൾ പറയുന്നത്. കോളനിക്കു സമീപം പുഴയിൽ രൂപം കൊണ്ടിട്ടുള്ള ചെറിയതുരുത്താണ് പ്രധാനമായും ഇവിടെ പുഴ കവിഞ്ഞൊഴുകാൻ കാരണമാകുന്നത്.
ഈ തുരുത്തിൽ കുറ്റിച്ചെടികൾ വളർന്ന് നീരൊഴുക്കിനു തടസം സൃഷ്ടിക്കുന്നു. ഓരോ മഴക്കാലത്തും മണ്ണും മണലും അടിഞ്ഞു കൂടി ഈ തുരുത്തിന്റെ വിസ്തൃതി വർധിക്കുന്നതും കോളനിക്ക് വിനയായി മാറുന്നു. 2018ലെ പ്രളയത്തിനു ശേഷം മുപ്ലി പുഴയിൽ പല ഭാഗത്തും ഇത്തരത്തിലുള്ള മണൽതുരുത്തുകൾ രൂപപ്പെട്ടിട്ടുണ്ട്.
സ്വിമ്മിംഗ് പൂൾ ഇപ്പോൾ മാലിന്യ പൂൾ !!
വടക്കാഞ്ചേരി: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാഴാനിയിൽ വർഷങ്ങൾക്കു മുന്പ് നിർമാണം പൂർത്തിയാക്കിയ സ്വിമ്മ
വരന്തരപ്പിള്ളി പൊതുമാർക്കറ്റ് കെട്ടിടവും ബയോഗ്യാസ് പ്ലാന്റും കാടുകയറി നശിക്കുന്നു
വരന്തരപ്പിള്ളി: ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച വരന്തരപ്പിള്ളി പഞ്ചായത്തിന്റെ പൊതുമാർക്കറ്റ് കെട്ടിടവും ബയോഗ്യാസ്
മുപ്പിട്ടു ഞായർ തിരുനാൾ ഇന്ന്
പാലയൂർ: മാർ തോമാ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ മാർ തോമാ ശ്ലീഹായുടെ മുപ്പിട്ടു ഞായർ തിരുനാൾ ഇന്നു ആഘ
നേർച്ച ആഘോഷിച്ചു
ചേറ്റുവ: ഫക്കീർ സാഹിബ് തങ്ങളുടെ ജാറത്തിലെ ചന്ദനക്കുടം നേർച്ച കോവിഡ് മാനദണ്ഡത്തിൽ ലളിതമായി ആഘോഷിച്ചു. പി.കെ.സിറാജു
കരാർ കൊടുത്തിട്ട് ആറുമാസം; ദുരിതം ബാക്കി
ചാവക്കാട്: മൂന്നാംകല്ല്-അഞ്ചങ്ങാടി റോഡ് ടാർ ചെയ്യാൻ കരാർ കൊടുത്തിട്ട് മാസങ്ങൾ കഴിഞ്ഞു. നിർമാണം ആരംഭിക്കാത്തതിൽ പ്രതി
തിരുത്തിപ്പറന്പ് പള്ളി തിരുനാൾ
തിരുത്തിപ്പറന്പ്: സെന്റ് ജോസഫ് പള്ളിയിലെ തിരുനാളിനു ഫാ. പ്രിൻസ് പിണ്ടിയാൻ കൊടിയേറ്റി. 17,18 തീയതികളിലാണു തിരുനാൾ.
കുമാരനാശാൻ ജയന്തി
തൃശൂർ: കുമാരനാശാന്റെ 148 ാം ജന്മദിനം "ധിമഹി 2021’ എന്ന പേരിൽ ഇന്ന് ആഘോഷിക്കുമെന്ന് എസ്എൻഡിപി യോഗം തൃശൂർ യൂണിയൻ യൂത്ത്
കൗതുകത്തോടൊപ്പം ഭീഷണിയും
വടക്കാഞ്ചേരി: വൈദ്യുതി പോസ്റ്റിൽ പുഷ്പങ്ങൾ വിരിഞ്ഞ് നിൽക്കുന്നത് യാത്രക്കാർക്ക് കൗതുകം പകരുന്നതോടൊപ്പം അപകടവും ക്ഷ
വ്യാപാരി വ്യവസായി ഏകോപന സമിതി സമ്മേളനം
പാവറട്ടി: കോവിഡിന്റെ പേരിൽ വ്യാപാരികളെ ഉപദ്രവിക്കുന്ന നയം സർക്കാരും ഉദ്യോഗസ്ഥരും ഉപേക്ഷിക്കണമെന്നു കേരള വ്യാപാരി
വയോധികനെ പോലീസ് വീട്ടിൽ കയറി മർദിച്ചു
ചേലക്കര : വയോധികനായ സിപിഎം പ്രവർത്തകനെ പോലീസ് വീട്ടിൽ കയറി മർദിച്ചു.
പുലാക്കോട് കുട്ടാടൻ കല്ലൂർ ബേബി (65)യ്ക്കാ
ആണ്ട് നേർച്ച ഇന്നു സമാപിക്കും
ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയിലെ അലി അഹമ്മദ് ഉപ്പാപ്പയുടെ മൂന്നു ദിവസമായി ആഘോഷിക്കുന്ന ആണ്ടുനേർച്ച ഇന്നു സമാപിക
അമലയിൽ ഹോമിയോ ദിനം
തൃശൂർ: അമലയിൽ നടത്തിയ ലോക ഹോമിയോ ദിനാചരണത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ നിർവഹിച്ചു. അമല നഗ
ഡീക്കൻ അഗസ്റ്റിൻ ചിരിയങ്കണ്ടത്തിന്റെ പൗരോഹിത്യ സ്വീകരണം നാളെ
ആറ്റത്ര: സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ഇടവകാംഗമായ ഡീക്കൻ അഗസ്റ്റിൻ ചിരിയങ്കണ്ടത്ത് നാളെ രാവിലെ ഒന്പതിനു ആറ്റത്ര
ട്രെയിൻമേറ്റ്സിന്റെ അഭ്യർഥന ഏറ്റെടുത്തു, അമ്മമാർക്കു സന്തോഷമേകാൻ ‘പാട്ടുവീടെത്തി’
തൃശൂർ: സോഷ്യൽമീഡിയയിലൂടെ വൈറലായി കുടുംബഹൃദയം കവർന്ന ‘പാട്ടുവീട്’ സ്നേഹസംഗീതവുമായി കസ്തൂർബ മാതൃസംരക്ഷണ കേന്ദ്ര
സൗജന്യ ഫിസിയോ തെറാപ്പി യൂണിറ്റ് ഇന്നു പ്രവർത്തനമാരംഭിക്കും
പാവറട്ടി: സാന്ത്വന സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഫിസിയോ തെറാപ്പി യൂണിറ്റ് ഇന്നു പ്രർത്
വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല കണ്വൻഷൻ ഇന്ന്
തിരുവില്വാമല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേലക്കര നിയോജക മണ്ഡലം മേഖല കണ്വൻഷൻ ഇന്ന് മൂന്നിന് തിരുവില്വാ
കാർഷിക പഠനക്ലാസും സമ്മാനദാനവും
തൃപ്രയാർ: കരയാമുട്ടം ക്രസന്റ് അഗ്രി ഹബിന്റെ നേതൃത്വത്തിൽ ഗ്രീൻഹോം കാർഷിക മത്സരാർഥികൾക്കുള്ള സമ്മാനദാനവും കാർഷിക പ
കവിയരങ്ങ്
പുന്നയൂർക്കുളം: കമല സുരയ്യ സ്മാരക സമുച്ചയത്തിൽ നീർമാതളച്ചുവട്ടിൽ പുന്നയൂർക്കുളം സാഹിത്യസമിതി നടത്തിയ കവിയരങ്ങ
പാർളിക്കാട്-കുന്പളങ്ങാട് റോഡിൽ മാലിന്യം തള്ളുന്നു
വടക്കാഞ്ചേരി: പാർളിക്കാട്-കുന്പളങ്ങാട് റോഡിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു.
വ്യാസ കോളജിനും കുന്പളങ്ങാട് മാലിന്യയാർഡിന
വൈദ്യുതി മുടങ്ങും
വടക്കാഞ്ചേരി: ട്രാൻസ് ഗ്രിഡിന്റെ ടവർ നിർമാണം നടക്കുന്നതിനാൽ. ഇന്നുമുതൽ ചൊവ്വാഴ്ച വരെ രാവിലെ 8 30 മുതൽ വൈകീട്ട് 5.30 വ
വാർഷിക പൊതുയോഗം
മൂന്നുപീടിക: ദേവമംഗലം ക്ഷേത്രത്തിൽ ക്ഷേത്രം മാതൃസമിതി വാർഷിക പൊതുയോഗം നടത്തി. ക്ഷേത്രം പ്രസിഡന്റ് ചന്ദ്രൻ വെട്ടിയാട്
വാർഷിക പൊതുയോഗം
പാവറട്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പാവറട്ടി യൂണിറ്റ് വാർഷിക പൊതുയോഗം നടന്നു.
ജില്ലാ കമ്മിറ്റിയംഗ
സമ്മേളനം
ഒല്ലൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ഒല്ലൂർ യൂണിറ്റ് സമ്മേളനം ബ്ലോക്ക് സെക്രട്ടറി പി. ശശിധരൻ ഉദ്ഘാടനം ച
തിരുവില്വാമലയിലെ ""വല്ലാത്ത റോഡുകൾ.. !!''
തിരുവില്വാമല: ഗ്രാമീണ റോഡുകളുടെ നവീകരണത്തിന്റെ ഭാഗമായി പണി പൂർത്തിയാക്കിയ റോഡുകൾ കണ്ട് "കിളി' പോയി നാട്ടുകാരും യാ
അടിപ്പാത നിർമാണം: സർവീസ് റോഡിലൂടെ വാഹനങ്ങൾ തിരിച്ചുവിടും
ചാലക്കുടി: ദേശീയപാതയിൽ അടിപ്പാത നിർമാണത്തിന്റെ ഭാഗമായി സർവീസ് റോഡിലൂടെ ഗതാഗതം തിരിച്ചുവിടാൻ നടപടിയാരംഭിച്ചു.
സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാലതാമസം നേരിടുന്നതായി പരാതി
കൊരട്ടി: കൊരട്ടി മുരിങ്ങൂർ തെക്കുംമുറി കിഴക്കുംമുറി ഗ്രൂപ്പ് വില്ലേജ് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായുള്ള സർട്ടിഫിക്കറ
കോസ്മോസ് ക്ലബ് ഭാരവാഹികൾ
ചാലക്കുടി: കോസ്മോസ് ക്ലബിന്റെ ഭാരവാഹികളായി അഡ്വ. പി.പി. പീറ്റർ -പ്രസിഡന്റ്, വക്കച്ചൻ പുത്തൻവീട്ടിൽ -വൈസ് പ്രസിഡന്റ്
ഓട്ടിസം ബോധവത്കരണ പരിപാടി കല്ലേറ്റുംകര നിപ്മറിൽ തുടങ്ങി
ഇരിങ്ങാലക്കുട: കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ്മർ) സെന്ററിൽ ഓ

പൗരോഹിത്യത്തിന്റെ സുവർണ, രജത ജൂബിലി ആഘോഷിച്ചു
മേലൂർ: പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ - രജത ജൂബിലി ആഘോഷിക്കുന്ന വൈദികർ മേലൂർ സെന്റ് ജോസഫ് ദേവാലയത്തിൽ കൃതജ്ഞ
മിനിലോറി തകരാറിലായി കുതിരാനിൽ ഗതാഗതക്കുരുക്ക്
പട്ടിക്കാട്: മിനിലോറി തകരാറി ലായി റോഡിൽ കിടന്നതിനെത്തുടർന്ന് കുതിരാനിൽ ഗതാഗതകുരുക്ക്.
ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണ് ഗത
വയോധികനെ പോലീസ് വീട്ടിൽ കയറി മർദിച്ചു
ചേലക്കര: വയോധികനായ സിപിഎം പ്രവർത്തകനെ പോലീസ് വീട്ടിൽ കയറി മർദിച്ചതായി പരാതി. പുലാക്കോട് കുട്ടാടൻ കല്ലൂർ ബേബി
ഓട്ടിസം സൗഹൃദ സ്നാക്സ് കുക്കറി ഷോ ശ്രദ്ധേയമായി
ഇരിങ്ങാലക്കുട: കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ നടക്കുന്ന

ഷണ്മുഖം കനാൽ സംരക്ഷണഭിത്തി ഇടിഞ്ഞതു മണ്ണിന്റെ ഉറപ്പില്ലായ്മ മൂലം: ജലസേചന വകുപ്പ്
എടക്കുളം: പൂമംഗലം-പടിയൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്ത് ഷണ്മുഖം കനാലിന്റെ പാർശ്വഭിത്തി മൂന്നിടത്തായി ഇടിഞ
കൊരട്ടി കാപ്പാടം തോട് കൈയേറ്റമെന്നു പരാതി
കൊരട്ടി: കൊരട്ടി പഞ്ചായത്തിനും വില്ലേജ് ഓഫീസിനും സമീപത്തെ കാപ്പാടം തോട് സ്വകാര്യ വ്യക്തി കൈയേറി നിർമാണ പ്രവൃത്തികൾ നട
മൂന്നുമുറി ആമത്തോട് നവീകരണം നീളുന്നു
മറ്റത്തൂർ: പഞ്ചായത്തിലെ ആമത്തോടിന്റെ നവീകരണത്തിനു നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. വെള്ളിക്കുളം വലിയതോടിന്
തെക്കേഗോപുരനട തുറക്കുന്നതു രാമൻ മനസിൽ കാണും
സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ പൂരം വിളംബരം ചെയ്ത് ഇക്കുറി കൊച്ചിൻ ദേവസ്വം ബോർഡ് കൊന്പൻ എറണാകുളം ശിവകുമാർ വടക്കുംന
ജില്ലയിൽ 530 പേർക്കു കോവിഡ്
തൃശൂർ: ജില്ലയിൽ 530 പേർക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. 218 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ
കുഴിക്കാട്ടുശേരി സെന്റ് മേരീസ് ദേവാലയം കൂദാശ ചെയ്തു
മാള: പുനർനിർമിച്ച കുഴിക്കാട്ടുശേരി സെന്റ് മേരീസ് ഇടവക ദേവാലയത്തിന്റെ കൂദാശയും പ്രതിഷ്ഠയും നടത്തി. ഇരിങ്ങാലക്കുട
എംബിഎ പ്രവേശനം
തൃശൂർ: സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ എംബിഎ
അധ്യാപക ഒഴിവ്
എൽത്തുരുത്ത്: സെന്റ് അലോഷ്യസ് കോളജിൽ ഇംഗ്ലീഷ്, കോമേഴ്സ്, മൾട്ടിമീഡിയ, സൈക്കോളജി എന്നീ വിഭാഗങ്ങളിലേക്കു താത്കാലിക
കൂട്ടായ്മയുടെ വിജയം: മാർ പോളി കണ്ണൂക്കാടൻ
മാള: കൂട്ടായ്മയുടെ വിജയമാണ് കുഴിക്കാട്ടുശേരി സെന്റ് മേരീസ് ഇടവക ദേവാലയ നിർമാണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോ
ആകാശവാണി ഡെപ്യൂട്ടി ഡയറക്ടർക്കെതിരെ അതിക്രമം
വിയ്യൂർ: രാമവർമപുരത്തുള്ള തൃശൂർ ആകാശവാണിയിലെ ഡെപ്യൂട്ടി ഡയറക്ടർക്കു നേരെ മുൻ സുരക്ഷാ ജീവനക്കാരന്റെ അതിക്രമം. ശ
രജമുട്ട് കോൾപടവിൽ കെട്ടിക്കിടക്കുന്നത് ക്വിന്റൽ കണക്കിനു നെല്ല്
അന്തിക്കാട്: മില്ലുടമകൾ നെല്ല് കൊണ്ടുപോകാത്തതിനെത്തുടർന്ന് അരിന്പൂർ രജമുട്ട് കോൾ പടവിൽ ക്വിന്റൽ കണക്കിന് നെല്ല്
തിരുവന്പാടി പന്തലുകളുടെ കാൽനാട്ട്
തൃശൂർ: പൂരത്തോടനുബന്ധിച്ചു തിരുവന്പാടി വിഭാഗം നടുവിലാലിലും നായ്ക്കനാലിലും പണിയുന്ന പന്തലുകളുടെ കാൽനാട്ടുകർമം 15
മധ്യവയ്സകനെ തട്ടിക്കൊണ്ടുപോയ സംഭവം, യുവതി അറസ്റ്റിൽ
വെള്ളിക്കുളങ്ങര: മറ്റത്തൂർ ഇത്തുപ്പാടത്ത് മുതുപറന്പിൽ ജിനേഷിനെ വീടുകയറി തട്ടിക്കൊണ്ടുപോകുകയും ഭാര്യ സിന്ധുവിന്റെ
വിഷുക്കണി ദർശനം! ഗുരുവായൂരിൽ ഇക്കുറിയും ഭക്തരെ പ്രവേശിപ്പിക്കില്ല
ഗുരുവായൂർ: ക്ഷേത്രത്തിൽ വിഷുക്കണിയും വിഷു വിളക്കും ബുധനാഴ്ച നടക്കും. പുലർച്ചെ 2.30 മുതൽ 3.30 വരൈയാണ് വിഷുക്കണി.കോവി
പൂരത്തിനു സാന്പത്തിക സഹായം നൽകും: മന്ത്രി വി.എസ്. സുനിൽകുമാർ
തൃശൂർ: പൂരം പ്രദർശനത്തിനു തുടക്കമായി. വടക്കും നാഥ ക്ഷേത്ര മൈതാനിയിലെ കിഴക്കേനടയിലെ സ്ഥിരം പ്രദർശന നഗരിയിൽ മന്ത്രി
ഉപാസന പുരസ്കാരം ശോഭ വത്സന്
തൃശൂർ: മികച്ച കവയിത്രിക്കുള്ള ഉപാസന സാംസ്കാരി വേദിയുടെ ഉപാസന മലയാറ്റൂർ പുരസ് കാരത്തിനു കവയിത്രി ശോഭ വത്സനെ തെരഞ്
"ഹിറ്റോ' ഇലക്ട്രിക് ഓട്ടോ നാളെ വിപണിയിൽ
തൃശൂർ: ഹൈക്കണ് ഇലക്ട്രിക് ഓട്ടോറിക്ഷയായ "ഹിറ്റോ’ നാളെ വിപണിയിൽ. "ഹിറ്റോ’ ഇലക്ട്രിക് ഓട്ടോയുടെ ആദ്യ ഷോറൂം തൃശൂരിൽ നാ
കാർഷികോത്പന്നങ്ങളുമായി "സാന്ത്വനം സ്വിഫ്റ്റ് മാർട്ട്’ ചൊവ്വാഴ്ച തുറക്കും
തൃശൂർ: അതിരൂപതയുടെ സാമൂഹ്യ പ്രേഷിതത്വ കേന്ദ്രമായ "സാന്ത്വന’ത്തിന്റെ നേതൃത്വത്തിൽ "സാന്ത്വനം സ്വിഫ്റ്റ് മാർട്ട്’ എന്ന സ്
കുഴഞ്ഞുവീണു മരിച്ചു
എങ്ങണ്ടിയൂർ: ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. ഏങ്ങണ്ടിയൂർ പുളിഞ്ചോട് വടക്കുഭാഗം ചെന്പൻ വീട്ടിൽകുട്ടന്റെ മകൻ ചന്ദ്രൻ (58) ആണ്
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കുന്നംകുളം: തീപ്പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കക്കാട് കണ്ടിരുത്തി വീട്ടിൽ വേണുഗോപാൽ മകൾ രേഷ്മ
വയോധികൻ ലോഡ്ജിൽ മരിച്ചനിലയിൽ
തിരുവില്വാമല: നാടുവിട്ട് 45 വർഷത്തിനുശേഷം തിരിച്ചെത്തിയ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. മലവട്ടം താഴത്തേതിൽ പര
വിഷംകഴിച്ച് ഭർത്താവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ
ചാലക്കുടി: വിഷം കഴിച്ച് ഭർത്താവ് മരിച്ചു. ഭാര്യയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടപ്പുഴ ശങ്കരമംഗലത്ത് ശ
കാണാതായ വയോധികന്റെ മൃതദേഹം കിണറ്റിൽ
അന്തിക്കാട്: കാണാതായ വയോധികന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അന്തിക്കാട് മേനോൻ ഷെഡിനു സമീപം വെട്ടിയാട്ടിൽ രാമദേവൻ
വയോധികൻ കുഴഞ്ഞു വീണ് മരിച്ചനിലയിൽ
പുന്നയൂർ: ആലാപാലത്തിനു സമീപം തോട്ടിൽ മീൻ പിടിക്കാൻ പോയ അകലാട് ഒറ്റയിനി സ്വദേശി കുഴഞ്ഞു വീണ് മരിച്ചനിലയിൽ കാണപ്പെ
തമിഴ്നാട് സ്വദേശി കൊരട്ടിയിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ
കൊരട്ടി: ചിറങ്ങര റെയിൽവേ ഗേറ്റിനു സമീപം തമിഴ്നാട് സ്വദേശിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് വെല്ലൂർ
കാറിടിച്ച് റിട്ടയേഡ് അദ്ധ്യാപിക മരിച്ചു
തൃപ്രയാർ: ദേശീയപാത 66 ൽ തളിക്കുളം പുത്തൻതോടിന് സമീപം കാറിടിച്ച് വീട്ടമ്മ മരിച്ചു. വലപ്പാട് സ്വദേശി പോക്കാക്കില്ലത
യുവാവ് മരിച്ചനിലയിൽ
പുന്നയൂർക്കുളം: അണ്ടത്തോട് പാപ്പാളിയിൽ യുവാവിനെ വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊപ്പരകത്ത
എടവിലങ്ങ് പഞ്ചായത്തിനു ദേശീയപുരസ്കാരം
എടവിലങ്ങ്: കേന്ദ്രസർക്കാരിന്റെ ഗ്രാമപഞ്ചായത്ത് ഡെവലപ്മെന്റ് പ്ലാൻ അവാർഡ് എടവിലങ്ങ് പഞ്ചായത്തിന്. പഞ്ചായത്ത് കോൺഫ
വീട്ടിൽ അതിക്രമിച്ചു കയറി സ്വർണാഭരണങ്ങൾ കവർന്നു; ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി
വെള്ളിക്കുളങ്ങര: അർധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്വർണാഭരണങ്ങൾ കവർന്നതായും ഗൃഹനാഥനെ കാറിൽ കയറ്റിക്കൊണ
ശുദ്ധജലത്തിനായി പഞ്ചായത്ത് ഓഫീസിനു മുന്പിൽ കോണ്ഗ്രസ് ധർണ
മുരിയാട്: രൂക്ഷമായ ശുദ്ധജല ക്ഷാമത്തിനു പരിഹാരം കാണാതെ നിസംഗത കാണിക്കുന്ന പഞ്ചായത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് ‘ക
ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനീയറിംഗ് കാന്പസിൽ സോളാർ മൊബൈൽ ചാർജർ സ്ഥാപിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനീയറിംഗ് കാന്പസിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വിഭാഗം സേ
കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു
കൊടുങ്ങല്ലൂർ: കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. താലൂക്ക് ഗവ. ആശുപത്രിയിൽ ഇന്നലെ നടന്ന ആന്റിജൻ പരിശോധനയിൽ 36 പേ
വെള്ളഞ്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പാളി
കൊരട്ടി: ഏറെ പ്രതീക്ഷകളോടെ ഏഴു വർഷം മുന്പ് തുടക്കമിട്ട കൊരട്ടി വെള്ളഞ്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പാതിവഴിയിൽ നിലച
വ്യാപാരിക്ക് മർദനമേറ്റു
ചാലക്കുടി: ചാലക്കുടിയിലെ വ്യാപാരിക്ക് മർദനമേറ്റു. ടൗണിലെ ഓറഞ്ച് ബേക്കറി ഉടമ സെബി തോമസിനെയാണ് ഒരുസംഘം ആളുകൾ ചേർ
വെള്ളാഞ്ചിറ പള്ളിയിൽ തിരുനാൾ
വെള്ളാഞ്ചിറ: ഫാത്തിമമാത ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അന്പ
കൊരട്ടിയിൽ ചക്കവിപണി സജീവം
കൊരട്ടി: മറുനാടുകളിലേക്ക് വർഷങ്ങളായി കയറ്റി അയക്കുന്ന കൊരട്ടിയിലെ ചക്കവിപണി ഈ വർഷവും സജീവം. ഇടിച്ചക്ക പ്രായമാവുന്ന
സാമൂഹ്യദ്രോഹികൾ തള്ളിയ മാലിന്യം ശുദ്ധജലത്തിൽ കലർന്നു
അന്തിക്കാട്: അരിന്പൂർ കരോട്ട പാടശേഖരത്തിലെ കെഎൽഡിസി സ്ലൂയിസിൽ സാമൂഹികദ്രോഹികൾ തള്ളിയ അറവ് മാലിന്യാവശിഷ്ടം ശുദ്ധ
ഉപ്പുവെള്ള ഭീഷണിക്കു പരിഹാരം; വെങ്കിടങ്ങിൽ ചീപ്പു നിർമാണം തുടങ്ങി
പാവറട്ടി: ഉപ്പുവെള്ള ഭീഷിണി നേരിടുന്ന വെങ്കിടങ്ങ് പഞ്ചായത്ത് 14ാം വാർഡിലെ വേട്ടയ്ക്കൊരുമകൻ കടവിന്റെ ചീപ്പു നിർമാണം
തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത ആശാ വർക്കർമാർക്കു വേതനം ലഭിച്ചില്ലെന്നു പരാതി
അന്തിക്കാട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത ആശാവർക്കർമാർക്കു വേതനം ലഭിച്ചില്ലെന്നു പരാതി. പടിയം വില്ലേജ് ഓഫിസ് പരിധിയൽ
വധശ്രമം: പ്രതികൾക്കു ഏഴുവർഷം തടവും ഒരുലക്ഷം പിഴയും
പാവറട്ടി: രാഷ്ട്രീയവിരോധം വച്ച് ആർഎസ്എസ് പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽപ്രതികൾക്ക് ഏഴുവർഷം കഠിനനതടവും,
ടെന്പോ മറിഞ്ഞു; നാലുപേർക്കു പരിക്ക്
പാവറട്ടി: പറപ്പൂർ മുള്ളൂർ കായൽ റോഡിൽ മിനി ടെന്പോ നിയന്ത്രണംവിട്ടു മറിഞ്ഞു നാലുപേർക്കു പരിക്കേറ്റു. പറപ്പൂർ കോലത്താ
കുട്ടിക്കൊന്പൻ കളരിക്കാവ് അന്പാടിക്കണ്ണൻ ചരിഞ്ഞു
കുന്നംകുളം: കുന്നംകുളം മേഖലയിലെ ഉത്സവങ്ങളിലെ നിറസാന്നിധ്യവും ഏവർക്കും പ്രിയപ്പെട്ട ആനയുമായ പോർക്കുളം കളരിക്കാവ്
ബാർ വിരുദ്ധ സമരത്തിനു പിന്തുണയുമായി പദയാത്ര
തൃശൂർ: കോടന്നൂർ ബാർ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂർക്കഞ്ചേരിയിൽനിന്നു കോടന്നൂരിലേക്ക് ഐക്യദാർഢ്യ
മാറ്റ്സ് ആപ്പ് ലോഞ്ച് ഇന്ന്
തൃശൂർ: ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ ഗുണകരമായ മാറ്റ്സ് ആപ്പ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രോജക്ട് ല
തെങ്ങിൻതോട്ടം വയലാക്കി വിനോദ്കുമാർ
അരിന്പൂർ: തണ്ണീർത്തടനിയമം ലംഘിക്കാനും വയലുകൾ നികത്താനും ഒളിഞ്ഞും തെളിഞ്ഞുമുള്ള പരിശ്രമങ്ങൾ നടക്കുന്നതിനിടെ വയലി

Latest News
സ്വർണം കടത്താൻ ശ്രമം; മംഗളൂരു വിമാനത്താവളത്തിൽ മലയാളി പിടിയിൽ
എല് ക്ലാസിക്കോ ജയിച്ച് റയൽ, മെസിക്കും കൂട്ടർക്കും നിരാശ
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ വീടിന് മുന്നിൽ വിഷം കഴിച്ച സ്ത്രീ മരിച്ചു
ലിങ്കെഡ്ഇൻ ഉപയോഗിക്കുന്ന 500 ദശലക്ഷം പേരുടെ വ്യക്തിവിവരങ്ങൾ ചോർത്തി വിൽപനയ്ക്ക് വെച്ചു
മയക്കുമരുന്ന് എത്തിച്ചെന്ന് രഹസ്യസന്ദേശം; കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ പരിശോധന

More from other section
കാൽവഴുതി വീണ യാത്രക്കാരൻ ബസിനടിയിൽപെട്ട് മരിച്ചു
Thiruvananthapuram
കൊല്ലം-തിരുവനന്തപുരം റൂട്ടിൽ മെമു തുടങ്ങണമെന്ന് ആവശ്യം
Kollam
പരിശോധനയ്ക്ക് എത്താൻ മടി കാട്ടരുത്
Pathanamthitta
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെ പാർട്ടിയിൽനിന്നു പുറത്താക്കിയ സംഭവം! സിപിഐയിൽ പോരു മുറുകുന്നു
Alappuzha
കറുകച്ചാലിൽ വാഹനമോഷ്ടാക്കൾ വിലസുന്നു
Kottayam
നാളെ സർവകക്ഷി യോഗം
Idukki
പിറവത്ത് വിമുക്തഭടന്മാർ കുടുംബ സംഗമം നടത്തി
Ernakulam
ചിറ്റൂർ താലൂക്കിൽ നെല്ലുസംഭരണം വൈകുന്നതിൽ പ്രതിഷേധം
Palakkad
കോവിഡ്-19: ജില്ലയിൽ പ്രതിദിന കോവിഡ് ബാധിതർ വീണ്ടും 500 കവിഞ്ഞു
Malappuram
യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Kozhikode
കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി മരിച്ചു
Wayanad
ചെറുപുഴ കമ്പിപ്പാലം സംരക്ഷിക്കണം; പൈതൃക സ്മാരകമായി
Kannur
കൊട്ടോടിയിൽ നേന്ത്രവാഴയ്ക്ക് അപൂർവ രോഗബാധ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top