ഗതാ​ഗ​ത നി​യ​ന്ത്ര​ണ​ം പി​ൻ​വ​ലി​ച്ചു
Friday, May 27, 2022 1:24 AM IST
മേ​ച്ചി​റ: പാ​ല​ത്തി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ പ​രി​പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ച്ച​താ​യും ഇന്നുമു​ത​ൽ പാ​ലം പൊ​തു​ജ​ന​ങ്ങ​ൾ​ക്കു തു​റ​ന്നു ന​ല്കു​മെ​ന്നും സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​അ​റി​യി​ച്ചു.