ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​രം: എംഎ​ൽഎ
Monday, July 4, 2022 12:45 AM IST
കേ​ച്ചേ​രി: ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​വും അ​നു​ക​ര​ണീ​യ​വു​മാ​ണെ​ന്ന് മു​ര​ളി പെ​രു​നെ​ല്ലി എംഎ​ൽ​എ.
കേ​ച്ചേ​രി സി​റ്റി മ​ഹ​ൽ ഓ​ഡി​റേ​റാ​റി​യ​ത്തി​ൽ ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി രു​ന്നു എംഎ​ൽഎ. കെ​ൽ ചെ​യ​ർ​മാ​ൻ പി.​കെ.​ രാ​ജ​ൻ മാ​സ്റ്റ​റെ അ​ദ്ദേ​ഹം ആ​ദ​രി​ച്ചു. ലൈ​ഫ് പ​ദ്ധ​തി, അം​ഗ​ൻ​വാ​ടി​ക​ൾ എ​ന്നി​വ​യ്ക്കു സ്ഥ​ലം ന​ല്കി​യ​വ​രും ച​ട​ങ്ങി​ന്‍റെ ആ​ദ​രം ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. ജോ​സ് വി​ശ​ദീ​ക​ര​ണം ന​ല്കി.
ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ടി.​സി.​ സെ​ബാ​സ്റ്റ്യ​ൻ മാ​സ്റ്റ​ർ വി​ക​സ​ന ച​ർ​ച്ച​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.
1996 മു​ത​ൽ 2021 വ​രെ ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്കി​യ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളെ കേ​ര​ള ക​ലാ​മ​ണ്ഡ​ലം നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ടി.​കെ.​ വാ​സു ആ​ദ​രി​ച്ചു. ചൊ​വ്വ​ന്നൂ​ർ ബ്ലോക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി വി​ല്യം​സ് പ​ദ്ധ​തി രേ​ഖ പ്ര​കാ​ശ​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിംഗ ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​വി. വ​ല്ല​ഭ​ൻ വി​ക​സ​ന രേ​ഖ പ്ര​കാ​ശ​ന​വും പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ണ്‍ സു​നി​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി രേ​ഖ അ​വ​ത​ര​ണ​വും നി​ർ​വ ഹി​ച്ചു. ബ്ലോക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​എ.​ മു​ഹ​മ്മ​ദ് ഷാ​ഫി, ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ വി.​പി.​ ലീ​ല, ഹ​സ​നു​ൽ ബ​ന്ന, കൂ​നം മൂ​ച്ചി പീ​പ്പി​ൾ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​ബി. പ്ര​വീ​ണ്‍, ചി​റ​നെ​ല്ലൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​മാ​ധ​വ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി. ​ആ​ന്‍റോ പോ​ൾ, കെ.​ടി. ബാ​ല​കൃ​ഷ്ണ​ൻ, എ​ൻ.​ഡി.​ സ​ജി​ത് കു​മാ​ർ, ജൂ​ല​റ്റ് വി​നു, ന​ജ‌്‌ല സി​റാ​ജു​ദ്ദീ​ൻ, അ​ഞ്ജു പ്രേ​മ​ദാ​സ്, ടി.​പി. പ്ര​ജീ​ഷ്, സ്മി​ത ഷാ​ജി, നാ​ൻ​സി ആ​ന്‍റണി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​എ.​ ഷൈ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.