സ്വ​രാ​ജ് റൗ​ണ്ടി​ൽ ബൈ​ക്ക് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് അ​പ​ക​ടം
Sunday, August 7, 2022 1:27 AM IST
തൃ​ശൂ​ർ: സ്വ​രാ​ജ് റൗ​ണ്ടി​ൽ സി​എം​എ​സ് സ്കൂ​ളി​നു മു​ൻ​വ​ശ​ത്തു​വ​ച്ച് വാ​ഹ​ന​ഗ​താ​ഗ​ത നി​യ​മം​ലം​ഘി​ച്ച് എ​തി​ർ​ദി​ശ​യി​ൽ നി​ന്നും​വ​ന്ന ബൈ​ക്ക് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഇ​രു​വാ​ഹ​ന​ങ്ങ​ളി​ലെ നാ​ലു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

മു​ൻ​ച​ക്രം ഒ​ടി​ഞ്ഞു സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​ക്കു ഫു​ട്പാ​ത്തി​ലെ കാ​ന​യി​ലെ സ്ലാ​ബി​ൽ‌ ത​ല​യി​ടി​ച്ചാ​ണ് പ​രി​ക്കേ​റ്റ​ത്.ട്രാ​ഫി​ക് പോ​ലീ​സും പി​ങ്ക് പോ​ലീ​സും ഉ​ട​ൻ സ്ഥ​ത്തെ​യെ​ങ്കി​ലും നാ​ട്ടു​കാ​ർ പ​രി​ക്കേ​റ്റ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​യ്ക്കു കൊ​ണ്ടു​പോ​യി.