ഒ​ന്പ​തു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം
Sunday, August 14, 2022 1:14 AM IST
പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത ചു​വ​ന്ന​മ​ണ്ണ് പ​ത്താം​ക​ല്ലി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​ന്പ​തു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ക​ണ്ണാ​റ പു​ത്ത​ൻ​വീ​ട്ടി​ൽ അ​നീ​ഷി​ന്‍റെ​യും കു​ഞ്ഞു​ദേ​വി​യു​ടെ​യും മ​ക​ൻ അ​ന​ഞ്ജ​യ് കൃ​ഷ്ണ ആ​ണ് മ​രി​ച്ച​ത്. അ​നീ​ഷി​ന്‍റെ സ​ഹോ​ദ​ര​ൻ ഷി​നു (32) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.15നാ​യി​രു​ന്നു അ​പ​ക​ടം. പ​ത്താം​ക​ല്ലി​ൽ ബി​വ​റേ​ജ​സ് ഷോ​പ്പി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കു പി​റ​കി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്നു ഇ​വ​ർ. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ​യാ​ണ് അ​ന​ഞ്ജ​യ് മ​രി​ച്ച​ത്. ക​ണ്ണാ​റ അ​പ്പ​ർ പ്രൈ​മ​റി സ്കൂ​ൾ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹോ​ദ​രി: അ​ന​ഞ്ജി​ക കൃ​ഷ്ണ.

പ​ത്താം​ക​ല്ലി​ൽ ബീ​വ​റേ​ജ​സ് ഷോ​പ്പി​നു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ള്ള​താ​ണ്. മ​ദ്യം വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​ർ ദേ​ശീ​യ​പാ​ത​യി​ൽ ത​ന്നെ​യാ​ണ് വാ​ഹ​നം നി​ർ​ത്തി​യി​ടു​ന്ന​ത്. മു​ൻ​പും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഇ​വി​ടെ ന​ട​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തി​നൊ​രു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ​ക്ക് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.