തെ​രു​വു നാ​യ്ക്ക​ൾ കോ​ഴി​ക​ളെ കൊ​ന്നു
Sunday, March 26, 2023 6:43 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: മ​ന്ദ​ലം​കു​ന്നി​ൽ ജാ​സി​ൻ മ​സ്ജി​ദി​നു സ​മീ​പം 12 കോ​ഴി​ക​ളെ തെ​രു​വു നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു. പ​ടി​ഞ്ഞാ​റ​യി​ൽ സു​ലൈ​മാ​ന്‍റെ വീ​ടി​നു സ​മീ​പ​മാ​ണ് ആ​ക്ര​മ​ണം. ഇ​രു​ന്പു​നെ​റ്റു​കൊ​ണ്ടു​ള്ള കൂ​ട്ടി​ൽ നി​ന്നാ​ണ് കോ​ഴി​ക​ളെ ക​ടി​ച്ചു​കൊ​ന്ന​ത്. മു​പ്പ​തോ​ളം കോ​ഴി​ക​ൾ കൂ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ശ​ബ്ദം​കേ​ട്ട് വീ​ട്ടു​കാ​ർ പു​റ​ത്തേ​ക്കു വ​ന്ന​പ്പോ​ൾ നാ​യ്ക്ക​ൾ ഓ​ടി​പ്പോ​യി.