മു​രി​ങ്ങൂ​ർ പ​ള്ളി​യി​ൽ കു​ടും​ബ യൂ​ണി​റ്റു​ക​ളു​ടെ സം​യു​ക്ത​വാ​ർ​ഷി​കം
Sunday, April 21, 2024 6:11 AM IST
മു​രി​ങ്ങൂ​ർ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ കു​ടും​ബ യൂ​ണി​റ്റു​ക​ളു​ടെ സം​യു​ക്ത വാ​ർ​ഷി​കം ന​ട​ന്നു. വി​കാ​രി റ​വ.​ഡോ. പോ​ൾ വെ​ള്ള​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജി​തി​ൻ ഞ​വ​ര​ക്കാ​ട്ട് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കേ​ന്ദ്ര​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ തോ​മ​സ് എ​ലു​വ​ത്തി​ങ്ക​ൽ, മ​ദ​ർ പെ​റ്റി​ട്രീ​സ ക​ല്ല​റ​യ്ക്ക​ൽ, ഇ​ട​വ​ക ട്ര​സ്റ്റി ജോ​സ​ഫ് പ​ണി​ക്ക​ശേ​രി, ജോ​സ് പ​ഞ്ഞി​ക്കാ​ര​ൻ, പൗ​ലോ​സ് വ​ട​ക്കും​പാ​ട​ൻ, ബി​ന്‍റോ ലാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.