ബൈ​ക്ക് നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞ് പ​രി​ക്ക്
Sunday, April 28, 2024 7:18 AM IST
വ​ട​ക്കാ​ഞ്ചേ​രി:​ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു മു​ക​ളി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ മ​ങ്ക​ര സ്വ​ദേ​ശി​ക​ളാ​യ ചെ​റു​വാ​യി​ൽ​വീ​ട്ടി​ൽ​ഹ​സ്സ​ൻ(26), സ​ഹയാ​ത്രി​ക​ൻ ശ​ക്തി​ബാ​ല(22) എ​ന്നി​വ​രെ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശു​ർ​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു.