പാ​ല​യൂ​ർ ത​ർ​പ്പ​ണ​ തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും
Saturday, July 13, 2019 12:50 AM IST
പാ​ല​യൂ​ർ: മാ​ർ​തോ​മ അ​തി​രൂ​പ​ത തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ മാ​ർ​തോ​മാ​ശ്ലീ​ഹാ​യു​ടെ ത​ർ​പ്പ​ണ​തി​രു​നാ​ളി​ന്‍റെ മു​ഖ്യ​ച​ട​ങ്ങു​ക​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ആ​ഘോ​ഷി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ദീ​പ​ക്കാ​ഴ്ച​യു​ടെ സ്വി​ച്ച്ഓ​ണ്‍ ക​ർ​മം ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ന​ട​ത്തി. ദീ​പാ​ല​ങ്കാ​ര പ്ര​കാ​ശ​നം ക​ണ്ട​ശാം​ക​ട​വ് ഫൊ​റോ​ന വി​കാ​രി ഫാ. ​വി​ൽ​സ​ൻ പി​ടി​യ​ത്ത് നി​ർ​വ​ഹി​ച്ചു.
ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​വി​ൽ​സ​ണ്‍ പി​ടി​യ​ത്ത് കാ​ർ​മി​ക​നാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ മു​ത​ൽ വീ​ടു​ക​ളി​ലേ​ക്കു​ള്ള എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ ആ​രം​ഭി​ക്കും. വൈ​കീ​ട്ട് 5.15ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, ദി​വ്യ​ബ​ലി, വേ​സ്പ​ര, കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ, തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​ക്ക​ൽ അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​സ​ണ്ണി കു​റ്റി​ക്കോ​ട്ട​യി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. പ​ത്തി​ന് അ​ന്പ്, വ​ള, ശൂ​ലം എ​ഴു​ന്ന​ള്ളി​പ്പ് സ​മാ​പ​നം, ഇ​ന്നു വൈ​കീ​ട്ട് ആ​റു മു​ത​ൽ രാ​ത്രി 10 വ​രെ തി​രു​നാ​ൾ ഭ​ക്ഷ​ണ​വി​ത​ര​ണം ഉ​ണ്ടാ​യി​രി​ക്കും.
നാ​ളെ രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന, 9.30നുള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​നയ്ക്ക് ആർച്ച്ബിഷപ് എമരിറ്റസ് മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി മു​ഖ്യ​കാ​ർ​മി​ക​ത്വം വഹി ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.
ഉ​ച്ച​ക്ക് ര​ണ്ടി​ന് സ​മൂ​ഹ മാ​മോ​ദീ​സ. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി. ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം.