വിദ്യാർഥികൾ പ്രബോധനത്തിന്‍റെ പുതിയ രീതികൾ പരിശീലിക്കണം
Wednesday, July 24, 2019 12:41 AM IST
വ​ള്ളി​വ​ട്ടം: വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ബോ​ധ​ന​ത്തി​ന്‍റെ പു​തി​യ രീ​തി ക​ൾ പ​രി​ശീ​ലി​ക്കു​ക​യും അ​ത് സ​മൂ​ഹ​ത്തി​ന് ഉ​പ​കാ​ര​പ്പെ​ടും രൂ​പ​ത്തി​ൽ പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് എ​സ്‌​വൈ എ​സ് ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ സ​യ്യി​ദ് പി.​എം.​എ​സ്. ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്എ​സ്എ​ഫ് യൂ​ണി​റ്റു​ക​ളി​ൽ ന​ട​ക്കു​ന്ന ത​ൻ​ളീം ജി​ല്ലാ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​കയായി​രു​ന്നു അ​ദ്ദേ​ഹം. എ​സ്എ​സ്എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​സി. റ​ഉൗ​ഫ് മി​സ്ബാ​ഹി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നീ​ർ ഖാ​ദി​രി തി​രു​നെ​ല്ലൂ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.