കുറാഞ്ചേരി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട സിജോ കൊല്ലംകുന്നേലിനു വീടു നൽകി
Tuesday, September 10, 2019 1:01 AM IST
വ​ട​ക്കാ​ഞ്ചേ​രി: കെ​പി​സി​സി നി​ർ​മി​ച്ചു​ന​ൽ​കു​ന്ന ഭവ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​റാ​ഞ്ചേ​രി ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട സി​ജോ കൊ​ല്ലം​കു​ന്നേ​ലി​ന് പൂ​മ​ല​യി​ൽ പു​തു​താ​യി നി​ർ​മി​ച്ചു​ന​ൽ​കി​യ വീ​ടി​ന്‍റെ താ ​ക്കോ​ൽ​ദാ​നം അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ഡി​സി​സി സെ​ക്ര​ട്ട​റി കെ. ​അ​ജി​ത്ത്കു​മാ​ർ, ബ്ലോ​ ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജി​ജോ കു​രി​യ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ തോ​മ​സ് പു​ത്തൂ​ർ, എ​ൻ.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, വാ​ർ​ഡ് മെ​ന്പ​ർ ടി.​സി. ഗി​രീ​ഷ്, നേ​താ​ക്ക​ളാ​യ വി.​എ​സ്. ഷാ​ജി, ജോ​ജോ കു​രി​യ​ൻ, ബാ​ബു ക​ണ്ണ​നാ​യ്ക്ക​ൽ, പി.​വി. റോ​യി, കെ.​ജെ. ജെ​റി, ജി​ബി ജോ​സ​ഫ്, ലി​സി രാ​ജു​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.