ഫ​യ​ർ​ഫോ​ഴ്സ് ബ​സ് സ്റ്റോ​പ്പ് വൃ​ത്തി​യാ​ക്കി
Wednesday, September 11, 2019 12:58 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: പു​ല്ലും വ​ള്ളി​ച്ചെ​ടി​ക​ളും വ​ള​ർ​ന്ന് ഉ​പ​യോ​ഗ​മ​ല്ലാ​താ​യ ബ​സ് സ്റ്റോ​പ്പ് കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ഫ​യ​ർ​ഫോ​ഴ്സ് വൃ​ത്തി​യാ​ക്കി. പു​ല്ലൂ​റ്റ് പു​തി​യ പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള ബ​സ് സ്റ്റോ​പ്പും പ​രി​സ​ര​വു​മാ​ണ് ഫ​യ​ർ ഫോ​ഴ്സ് ജീ​വ​ന​ക്കാ​ർ ശു​ചീ​ക​രി​ച്ച​ത്. ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​മു​ള്ള മാ​ലി​ന്യ കു​ന്പാ​ര​ത്തി​ൽ നി​ന്നും ദു​ർ​ഗ​ന്ധം പ​ര​ന്ന​തോ​ടെ ബ​സ് ക​യ​റാ​ൻ വ​രു​ന്ന​വ​ർ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ക​ട​ക്കാ​തെ​യാ​യി.​
ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കൊ​ടു​ങ്ങ​ല്ലൂ​ർ ഫ​യ​ർ​ഫോ​ഴ്സി​ലെ ജീ​വ​ന​ക്കാ​ർ ഇ​ന്ന​ലെ ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​സ് സ്റ്റോ​പ്പും പ​രി​സ​ര​ത്തും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ​മാ​രാ​യ പി.​ബി സു​നി​ൽ, പി.​എ​സ് ശ്രീ​ജി​ത്ത്, എ.​കെ ബി​ജു തു​ട​ങ്ങി​യ​വ​രാ​ണ് ശു​ചീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്. ബ​സ് സ്റ്റോ​പ്പി​ലെ മാ​ലി​ന്യ കൂ​ന്പാ​രം നീ​ക്കാ​ൻ ചെ​യ്യാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.