ചാ​ലി​ശേ​രി​യി​ൽ സം​ഗീ​ത നൃ​ത്ത​വി​രു​ന്ന്
Wednesday, September 11, 2019 1:03 AM IST
ചാ​ലി​ശേ​രി: നി​ത്യ​ഹ​രി​ത ക​ലാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണം സാം​സ്കാ​രി​ക സ​ദ​സും സം​ഗീ​ത നൃ​ത്ത​വി​രു​ന്നും ന​ട​ത്തി. പ​ഴ​യ​കാ​ല ഓ​ണ​പ്പാ​ട്ടു​ക​ളും പാ​ര​ന്പ​ര്യ നൃ​ത്ത​ങ്ങ​ളു​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ക​ലാ​ല​യം ഹാ​ളി​ൽ സി​നി​മാ നാ​ട​ക ന​ട​ൻ ഭാ​ർ​ഗ​വ​ൻ പ​ള്ളി​ക്ക​ര സാം​സ്കാ​രി​ക സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ​ഫ് ദ​യാ​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ല​കൃ​ഷ്ണ​ൻ ചാ​ലി​ശേ​രി, ടി.​എ. ഡെ​ന്നി​മാ​സ്റ്റ​ർ, പി.​കെ. ഗോ​പി, എം.​എ​സ്. ഹ​രി​ദാ​സ്, പി. ​കൃ​ഷ്ണ​നു​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സം​ഗീ​ത സം​വി​ധാ​യ​ക​ൻ കെ.​ടി. വേ​ലാ​യു​ധ​ൻ, ശ്രീ​ദേ​വി ടീ​ച്ച​ർ, റ​സാ​ക് കേ​ച്ചേ​രി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.