ത്വ​ക് രോ​ഗ വി​ദ​ഗ്ധ​ന്‍റെയും ഫി​സി​ഷ്യ​ന്‍റെയും സേ​വ​നം ല​ഭ്യ​മാ​ക്ക​ണം
Wednesday, October 9, 2019 12:56 AM IST
ചാ​യ്പ​ൻ​കു​ഴി: ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ത്വ​ക് രോ​ഗ വി​ദ​ഗ്ധ​നെ​യും ചാ​യ്പ​ൻ​കു​ഴി ഹെ​ൽ​ത്ത് സ​ബ് സെ​ന്‍റ​റി​ൽ ഫി​സി​ഷ്യ​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും വ​ർ​ണം ബി​ൽ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
പി.​ഒ.​കൊ​ച്ചു​വ​റീ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി.​ജോ​യി, ജോ​ർ​ജ് പാ​ങ്കോ​ട്ട്, ബാ​ബു പാ​ലേ​ട്ട്, മാ​ണി സേ​വ്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് സെ​ക്ര​ട്ട​റി കെ.​എം.​ജോ​സ് ആ​രോ​ഗ്യ​മ​ന്ത്രി​ക്കും സ്ഥ​ലം എം​പി​ക്കും എം​എ​ൽ​എ​ക്കും നി​വേ​ദ​നം ന​ൽ​കി.