കെ.​ആ​ർ. രാ​ജീ​വി​ന്‍റെ കു​ടും​ബ സ​ഹാ​യനി​ധി വി​ത​ര​ണം നാ​ളെ
Wednesday, October 9, 2019 12:59 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ ക​ണ്‍​ട്രോ​ൾ റൂ​മി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യി​രു​ന്ന കെ.​ആ​ർ രാ​ജീ​വി​ന്‍റെ ക​ടും​ബ സ​ഹാ​യ നി​ധി വി​ത​ര​ണം നാ​ളെ അ​ശോ​ക തി​യ്യ​റ്റ​റി​നു സ​മീ​പ​മു​ള്ള തൈ​വാ​ല​ത്ത് റ​സി​ഡ​ൻ​സി​യി​ൽ വെ​ച്ച് ന​ട​ക്കും.​
കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​നും കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി വൈ​കീ​ട്ട് നാ​ലി​ന് സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ കു​ടും​ബ സ​ഹാ​യ വി​ത​ര​ണ​വും അ​നു​സ്മ​ര​ണ​വും വി.​ആ​ർ സു​നി​ൽ കു​മാ​ർ എം ​എ​ൽ എ ​നി​ർ​വ​ഹി​ക്കും.​ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​ആ​ർ ജൈ​ത്ര​ൻ, തൃ​ശു​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​പി വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.
ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ഷീ​ല രാ​ജ് ക​മ​ൽ, തൃ​ശൂ​ർ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എം.​കെ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി ഫേ​മ​സ് വ​ർഗീ​സ്, കൊ​ടു​ങ്ങ​ല്ലൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​കെ പ​ത്മ​രാ​ജ​ൻ, കെ.​പി.​എ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​ഐ മാ​ർ​ട്ടി​ൻ ,കെ.​പി.​ഒ.​എ സി​റ്റി സെ​ക്ര​ട്ട​റി ഒ.​കെ ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​പി.​ഒ.​എ ജി​ല്ലാ സെ​ക​ട്ട​റി കെ.​കെ രാ​ധ​കൃ​ഷ്ണ​ൻ, കെ.​പി.​എ ജി​ല്ലാ സെ​ക്ര​ട്ട​റി ബി​നു​ഡേ​വീ​സ് എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.​പി രാ​ജു സ്വാ​ഗ​ത​വും വി.​യു സി​ൽ​ജോ ന​ന്ദി​യും പ​റ​യും.