സ​ന്ദേ​ശ പ്ര​ച​ാര​ണ ജാ​ഥ​യ്ക്കു സ്വീ​ക​ര​ണം ന​ല്കി
Wednesday, October 9, 2019 12:59 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കേ​ര​ള അ​ർ​ബ​ൻ ബാ​ങ്ക് സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ (കെ​യു​ബി എ​സ് ഒ) 16ാം ​മ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം ഈ ​മാ​സം 26, 27 തി​യ​തി​ക​ളി​ൽ പ​യ്യ​ന്നൂ​രി​ൽ ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ​ന്ദേ​ശ പ്ര​ചാ​ര​ണ ജാ​ഥ​യ്ക്കു കൊ​ടു​ങ്ങ​ല്ല​ർ യൂ​ണി​റ്റ് വ​ൻ സ്വീ​ക​ര​ണം ന​ല്കി.
കൊ​ടു​ങ്ങ​ല്ലൂ​ർ ടൗ​ണ്‍ ബാ​ങ്ക് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന സ്വീ​ക​ര​ണ​ച്ച​ട​ങ്ങ് ഡിസിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി ​എം നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഓ​ർ​ഗ​നൈ​സ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.യു. സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി ​വി ചാ​ർ​ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ബ​രീ ഷ് ​കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് സ്വീ​ക​ര​ണം ന​ല​ക്കി​യ​ത്. ഐഎ​ൻടിയുസി ​ദേ​ശീ​യ നീ​ർ​വ്വാ​ഹ സ​മി​തി​യം​ഗം വേ​ണു വെ​ണ്ണ​റ മു​ഖ്യപ്ര​ഭാ​ഷ​ണ​വും ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ പി ​ച​ന്ദ്ര​ശേ​ഖ​ര​ൻ ആ ​മു​ഖ​പ്ര​സം​ഗ​വും ന​ട​ത്തി.​
സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി ​എ. ക​രു​ണാ​ക​ര​ൻ, മു​ര​ളി​ധ​ര​ൻ കു​ന്ന​ത്ത്, പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി ​എം കു​ഞ്ഞു​മൊ​യ്തീ​ൻ, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ​റു​മാ​രാ​യ ഡി​ൽ​ഷ​ൻ കൊ​ട്ടേ​ക്കാ​ട്ട്, പി ​പി ജോ​ണ്‍,വി ​എം ജോ​ണി, നേ​താ​ക്ക​ളാ​യ​എം എം ​മൈ​ക്കി​ൾ, ഇ ​എ​സ് സാ​ബു, കെ ​പി സു​നി​ൽ​കു​മാ​ർ, പി ​വി ര​മ​ണ​ൻ,കെ ​കെ പി ​ദാ​സ​ൻ, നി​ഷാ ഫ് ​കു​രി​യാ പി​ള്ളി, വീ​ക്ഷ​ണം ക​രീം,കെ ​കെ ചി​ത്ര​ഭാ​നു ,കെ ​എ​ച്ച് ശ​ശി​കു​മാ​ർ​തു​ട​ങ്ങി​യ​വ​ർ​പ്ര​സം​ഗി​ച്ചു.