സാ​ഹി​ത്യ ശി​ല്പ​ശാ​ല
Thursday, November 7, 2019 1:07 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി ദ്വി​ദി​ന സാ​ഹി​ത്യ​ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ക​വി അ​ഗ​സ്റ്റി​ൻ കു​ട്ട​നെ​ല്ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സോ​ണി​യ ഗി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ന്ദു ജി. ​കു​ട്ടി, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​ബ്ദു​ൽ റ​സാ​ഖ്, ബി​പി​സി എ​ൻ.​എ. സു​രേ​ഷ് ബാ​ബു, ടി.​എ​സ്. സു​നി​ൽ​കു​മാ​ർ, റാ​ണി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.