കാ​ട്ടൂ​ർ വെ​ള്ളാ​നി​പ്പാ​ട​ത്ത് ഫ്ലോ ​പ​ന്പ് സെ​റ്റ് സ്ഥാ​പി​ച്ചു
Friday, November 8, 2019 1:05 AM IST
കാ​റ​ളം: വെ​ള്ളാ​നി കോ​ൾ​പ്പാ​ട​ശേ​ഖ​ര​ത്തി​ൽ 30 എ​ച്ച്പി​യു​ടെ വെ​ർ​ട്ടി​ക്ക​ൽ ആ​ക്സി​യ​ൽ ഫ്ലോ ​പ​ന്പ് സെ​റ്റ് സ്ഥാ​പി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കാ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളാ​നി കോ​ൾ​പ്പാ​ട ശേ​ഖ​ര സ​മി​തി നി​ർ​മി​ച്ച ഷെ​ഡി​ൽ സ്ഥാ​പി​ച്ച പ​ന്പ് സെ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​എ. മ​നോ​ജ് കു​മാ​ർ നി​ർ​വ​ഹി​ച്ചു.

കാ​ട്ടൂ​ർ, കാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി പ​തി​നെ​ട്ട് ഏ​ക്ക​ർ നെ​ൽ​കൃ​ഷി​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന രീ​തി​യി​ലാ​ണ് വെ​ള്ളാ​നി കോ​ൾ​പ്പാ​ട ശേ​ഖ​ര​ത്തി​ൽ പ​ന്പ് സെ​റ്റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കാ​ട്ടൂർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ സ​ന്തോ​ഷ്, ന​ളി​നി ബാ​ല​കൃ​ഷ്ണ​ൻ, ബീ​നാ ര​ഘു, വി.​എം. ക​മ​റു​ദ്ദീ​ൻ, ടി.​വി. ല​ത, ജ​യ​ശ്രീ സു​ബ്ര​ഹ്മ​ണ്യ​ൻ, ഷീ​ജ പ​വി​ത്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.