കാ​ന്പ​സ് രാ​ഷ്ട്രീ​യം വേ​ണ്ട: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Friday, November 22, 2019 1:04 AM IST
അ​യ്യ​ന്തോ​ൾ: കാ​ന്പ​സ് രാ​ഷ്ട്രീ​യം തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​യ്യ​ന്തോ​ൾ സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ഇ​ട​വ​കയോ​ഗം പ്ര​തി​ഷേ​ധി​ച്ചു.
വി​കാ​രി ഫാ. ​ജോ​സ​ഫ് അ​റാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് മു​ട്ടി​ക്ക​ൽ, പ്ര​മോ​ട്ട​ർ സി​സ്റ്റ​ർ ലൂ​സി ഡേ​വി​സ്, പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. വി​ൽ​സ​ണ്‍, സെ​ക്ര​ട്ട​റി ജോ​സ​ഫ് കോ​ട​ങ്ക​ണ്ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്
സ്ത്രീക്കു പരിക്കേറ്റു

വ​ട​ക്കേ​ക്കാ​ട്: ക​ല്ലൂ​ർ കൊ​ന്പ​ത്തേ​ൽ​പ​ടി​യി​ൽവ​ച്ച് ര​ണ്ടു ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന സ്ത്രീ​ക്കു പ​രി​ക്കേ​റ്റു.
ക​ല്ലൂ​ർ മേ​ലി​ട്ട് വീ​ട്ടി​ൽ മ​റി​യ(51)​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ വൈ​ല​ത്തൂ​ർ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ കു​ന്നം​കു​ളം റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.