പഴയന്നൂരിൽ കു​ടും​ബ​ശ്രീ-​ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി സം​ഗ​മം
Friday, January 17, 2020 12:52 AM IST
പ​ഴ​യ​ന്നൂ​ർ: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ആ​വി​ഷ്ക​രി​ച്ച​ത് രാ​ജീ​വ് ഗാ​ന്ധി​യെ​ന്ന് ര​മ്യ ഹ​രി​ദാ​സ് എം​പി. കു​ടും​ബ​ശ്രീ-​തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി സം​ഗ​മം പ​ഴ​യ​ന്നൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​യാ​യി​രു​ന്നു എം​പി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ. മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നേ​താ​ക്ക​ളാ​യ ഗോ​പാ​ല​മേ​നോ​ൻ, വി.​കെ. ശ്രീ​കു​മാ​ർ, മോ​ഹ​ൻ​ദാ​സ്, സു​ലൈ​മാ​ൻ, ടി.​ആ​ർ. അ​യ്യ​പ്പ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.