തൃശൂർ റെയിൽവേ സ്റ്റേഷനിൽകുഴഞ്ഞുവീണ് മരിച്ചു
Saturday, January 25, 2020 2:36 AM IST
തി​രു​വി​ല്വാ​മ​ല: തൃ​ശൂ​രി​ൽ തീ​വ​ണ്ടി​യി​റ​ങ്ങി​യ വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. തി​രു​വി​ല്വാ​മ​ല ചെ​ന്പ​റ​വീ​ട്ടി​ൽ രാ​ജ​ൻ (കൃ​ഷ്ണ​ൻ​കു​ട്ടി - 60) ആ​ണ് മ​രി​ച്ച​ത്.

ഗു​രു​വാ​യൂ​ർ അ​ന്പ​ല​ത്തി​ൽ ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രും​വ​ഴി​യാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ​ത്. ഭാ​ര്യ: പ​രേ​ത​യാ​യ ര​മ​ണി. മ​ക്ക​ൾ: പ്ര​സാ​ദ്, ചി​ത്ര. മ​രു​മ​ക്ക​ൾ: അ​നി, ശ്രു​തി.