പൊ​തി​ച്ചോ​ർ വി​ത​ര​ണം ഇ​ന്നു​മു​ത​ൽ
Tuesday, March 24, 2020 11:38 PM IST
വ​ട​ക്കാ​ഞ്ചേ​രി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ആ​രോ​ഗ്യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​വ​ശ്യ സേ​വ​ന​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും എം​എ​ൽ​എ ഓ​ഫീ​സ് വ​ഴി ഇ​ന്നു മു​ത​ൽ മാ​ർ​ച്ച് 31 വ​രെ അ​താ​ത് ഇ​ട​ങ്ങ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം പൊ​തി​ച്ചോ​റാ​യി വി​ത​ര​ണം ചെ​യ്യു​മെ​ന്ന് അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ അ​റി​യി​ച്ചു.
ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി 04884-235304 എ​ന്ന ഫോ​ണ്‍ ന​ന്പ​റി​ലോ എം​എ​ൽ​എ​യു​ടെ 9387103701, 9387103702 എ​ന്നീ ന​ന്പ​റി​ലോ ആ​വ​ശ്യ​ക്കാ​ർ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ അ​റി​യി​ച്ചു.