മാ​യ​ന്നൂ​ർ​കാ​വ് താ​ല​പ്പൊ​ലി: വെ​ടി​ക്കെ​ട്ടി​നു അ​നു​മ​തി​യി​ല്ല
Tuesday, March 24, 2020 11:44 PM IST
കൊ​ണ്ടാ​ഴി: മാ​യ​ന്നൂ​ർ​കാ​വ് താ​ല​പ്പൊ​ലി മ​ഹോ​ത്സ​വം കൊ​ണ്ടാ​ഴി ദേ​ശം വെ​ടി​ക്കെ​ട്ട് ന​ട​ത്തു​ന്ന​തി​നു​ള്ള അ​പേ​ക്ഷ നി​ര​സി​ച്ചു. എ​റ​ണാ​കു​ളം ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്പ്ലോ​സീ​വ്സ് ന​ൽ​കി​യ നി​ബ​ന്ധ​ന പാ​ലി​ക്കാ​ത്ത​താ​ണു കാ​ര​ണം. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു പ്ര​ത്യേ​ക നി​ർ​ദേ​ശം ഉ​ള്ള​തി​നാ​ലും വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് എ​ഡി​എം അ​റി​യി​ച്ചു.

റോ​ഡ​രി​കി​ലെ
മാ​ലി​ന്യം
നാ​ട്ടു​കാ​ർ​ക്കു
ദു​രി​ത​മാ​കു​ന്നു

വ​ട​ക്കാ​ഞ്ചേ​രി: റോ​ഡ​രി​കി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ട്ടി​യി​ടു​ന്ന​ത് നാ​ട്ടു​കാ​ർ​ക്കു ദു​രി​ത​മാ​കു​ന്നു. തൃ​ശൂ​ർ-​ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ മേ​ല്പാ​ല​ത്തി​നു സ​മീ​പം ബെെ​പാ​സ് റോ​ഡി​ലാ​ണു മാ​ലി​ന്യ ചാ​ക്കു​ക​ൾ കൂ​ട്ടി​യി​ട്ട​തു പൊ​ട്ടി ചി​ന്നി​ച്ചി​ത​റി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ദു​രി​ത​മാ​യി തീ​ർ​ന്നി​രി​ക്കു​ന്ന​ത്.
പ​ഴ​യ തു​ണി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണു ചാ​ക്കു​ക​ളി​ലാ​ക്കി സം​സ്ഥാ​ന​പാ​ത​യോ​ര​ത്തു കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. മാ​ലി​ന്യം ഉ​ട​ൻ റോ​ഡ​രി​കി​ൽ നി​ന്നും നീ​ക്കം ചെ​യ്യ​ണ​മെ​ന്നു നാ​ട്ടു​കാ​ർ, ആ​വ​ശ്യ​പ്പെ​ട്ടു.