ജി​ദ്ദ​യി​ൽ നി​ര്യാ​ത​നാ​യി
Wednesday, March 25, 2020 9:35 PM IST
ചെർപ്പുളശേരി: ഉ​റ​ക്ക​ത്തി​നി​ടെ മ​ല​യാ​ളി ജി​ദ്ദ​യി​ൽ നി​ര്യാ​ത​നാ​യി. പാ​ല​ക്കാ​ട് ചെ​ർ​പ്പു​ള​ശേ​രി സ്വ​ദേ​ശി സ​ലിം മാ​ട്ട​റ (61)യാ​ണ് ഹൃ​ദ​യാ​ഘാ​തം​മൂ​ലം താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച​ത്.

32 വ​ർ​ഷ​മാ​യി കു​ടും​ബ​ത്തോ​ടൊ​പ്പം ജി​ദ്ദ​യി​ലായിരു ന്നു താമസം. പി​താ​വ്: മു​ഹ​മ്മ​ദ് മാ​ട്ട​റ. മാ​താ​വ്: ബീ​ബി​മാ​ൾ. ഭാ​ര്യ: ആ​യി​ഷാ​ബി. മ​ക്ക​ൾ: ജി​സ്മ,നൂ​റ, ലൈ​ല, ആ​മി​ർ. മരുമക്കൾ: ന​ഹാ​സ് (ദു​ബാ​യ്), ഇ​ജാ​സ് (ബ​ഹ്റൈ​ൻ). സ​ഹോ​ദ​ര​ങ്ങ​ൾ: സൈ​ഫു, സു​ഹൈ​ൽ, റു​ബീ​ന, ആ​സ്യ.