ബി​ജെ​പി ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ഹെ​ൽപ് ഡെ​സ്ക് തു​റ​ന്നു
Wednesday, March 25, 2020 11:29 PM IST
പ​ഴ​യ​ന്നൂ​ർ: കൊ​റോ​ണ വൈ​റ​സ് ഭീ​തി ഒ​ഴി​വാ​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ളു​ടെ സം​ശ​യ ദൂ​രീ​ക​ര​ണ​ത്തി​നും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നു​മാ​യി ബി​ജെ​പി ചേ​ല​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഹെ​ൽപ് ഡെ​സ്ക് തു​റ​ന്നു. സ​ഹാ​യം ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് ചേ​ല​ക്ക​ര മ​ണ്ഡ​ലം കോ​ർ​ഡി​നേ​റ്റ​ർ പി.​എ​സ്.​ക​ണ്ണ​ൻ- 9947489927 , ഹെ​ല്പ് ഡ​സ്ക് ഇ​ൻ ചാ​ർ​ജ്മാ​രാ​യ കൃ​ഷ്ണ​ദാ​സ്- 7356248979, ഹ​രി​ഹ​ര​ൻ- 9995924360 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാം.