എ​ര​നെ​ല്ലൂ​രി​ൽ കാ​റി​ടി​ച്ചു വ​യോ​ധി​ക​യ്ക്കു പ​രി​ക്ക്
Friday, May 22, 2020 1:04 AM IST
കേ​ച്ചേ​രി: തൃ​ശൂ​ർ- കു​ന്നം​കു​ളം സം​സ്ഥാ​ന​പാ​ത​യി​ലെ എ​ര​നെ​ല്ലൂ​ർ കു​രി​ശു​പ​ള്ളി​ക്കു സ​മീ​പം കാ​റി​ടി​ച്ചു വ​യോ​ധി​ക​യ്ക്കു പ​രി​ക്ക്. എ​ര​നെ​ല്ലൂ​ർ പാ​ങ്ങി​ൽ വീ​ട്ടി​ൽ കൊ​ച്ച​യ്ക്കാ​ണു ( 69) പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.