വാ​ഹ​നാ​പ​ക​ട​ം: മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Saturday, May 23, 2020 12:25 AM IST
കേ​ച്ചേ​രി : പു​റ്റേ​ക്ക​ര, വേ​ലൂ​ർ, ആ​ളൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. കേ​ച്ചേ​രി പെ​ടോ​ൾ പ​ന്പി​നു സ​മീ​പം ബൈ​ക്കു​ക​ൾ കൂ​ട്ടി ഇ​ടി​ച്ച് പു​റ്റേ​ക്ക​ര ആ​ണ്ട​പ​റ​ന്പ് ന​ടു​വി​ൽപു​ര​യ്ക്ക​ൽ വീ​ട്ടി​ൽ വേ​ലാ​യു​ധ​ൻ മ​ക​ൻ കൃ​ഷ്ണ​ൻ (66) ന് ​പ​രി​ക്കേ​റ്റു.

ആ​ളൂ​ർ സെ​ന്‍റ​റി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് വെ​ട്ടു​കാ​ട് പ​റ​ക്ക​ൽ വീ​ട്ടി​ൽ വാ​സു​ദേ​വ​ന്‍റെ ഭാ​ര്യ അ​ജി​ത (54) ക്ക് ​പ​രി​ക്കേ​റ്റു. വേ​ലൂ​ർ ആ​ർ എം ​എ​സ് സ്കൂ​ളി​നു സ​മീ​പം കാ​റും ബൈ​ക്കും കൂ​ടി ഇ​ടി​ച്ചു താ​നൂ​ർ നെ​ടു​വ​ള്ളി വീ​ട്ടി​ൽ മു​സ്ത​ഫ മ​ക​ൻ മു​ഹ​മ്മ​ദ് സെ​യ​ഫ് (24) ന് ​പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ അ​മ​ല മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.