ജോലിക്കിടയിൽ ഷോ​ക്കേ​റ്റ് മ​രി​ച്ചു
Thursday, September 24, 2020 10:40 PM IST
കു​റ്റി​ക്കാ​ട്: ട്ര​സ് വ​ർ​ക്ക് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ഷോ​ക്കേ​റ്റ് മ​രി​ച്ചു. കു​റ്റി​ക്കാ​ട് ആ​ഞ്ഞി​ലി ജോ​സ​ഫ് മ​ക​ൻ ഡൈ​ജു (47)വാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​രു ക്ല​ബി​ന്‍റെ ട്ര​സ് വ​ർ​ക്ക് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് ഡൈ​ജു​വി​നു ഷോ​ക്കേ​റ്റ​ത്. ഉ​ട​നെ ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചു. സം​സ്കാ​രം ഇ​ന്നു കു​റ്റി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സീ​ന താ​ഴൂ​ർ മാ​ളി​യേ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡി​വി​ന, ഡിം​ഫി​ന, മേ​രി റോ​സ്.