പു​തി​യ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
Friday, September 25, 2020 1:05 AM IST
തൃ​ശൂ​ർ: കോ​വി​ഡ് -19 രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ച പു​തി​യ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ൾ:
പു​തു​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് (​വ​ള്ളി​ക്കു​ന്ന് ക്ഷേ​ത്രം മു​ത​ൽ യൂ​ത്ത് സെ​ന്‍റ​ർ വ​രെ), എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് (​ക​ല്ലും​ക​ട​വ് ബ​ണ്ട് റോ​ഡു​പ്ര​ദേ​ശം), ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ 31-ാം ഡി​വി​ഷ​ൻ, അ​വി​ണി​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് (സി​മ​ന്‍റ് ഗോ​ഡൗ​ണ്‍ വ​ഴി മു​ത​ൽ ആ​ന​ക്ക​ല്ല് സെ​ന്‍റ​ർ വ​ഴി ശ്രീ​ന​ഗ​ർ വ​രെ), അ​ഞ്ചാം വാ​ർ​ഡ് (ശ്രീ​ന​ഗ​ർ മു​ത​ൽ ശി​വ​ജി ന​ഗ​ർ നാം​കു​ളം ക്ഷേ​ത്രം വ​ഴി വ​രെ), ഒ​ന്പ​താം വാ​ർ​ഡ് (​തൃ​ത്താ​മ​ര​ശേ​രി ശി​വ​ജി ന​ഗ​ർ തു​ട​ങ്ങു​ന്ന​തു​ മു​ത​ൽ ആ​ന​ക്ക​ല്ല് സെ​ന്‍റ​ർ വ​ഴി തൃ​ത്താ​മ​ര​ശേ​രി ശി​വ​ക്ഷേ​ത്രം ക​വാ​ടം വ​രെ​യും റോ​ഡി​ന്‍റെ മ​റു​വ​ശം അ​ക്ഷ​യ കേ​ന്ദ്രം മു​ത​ൽ അ​ന്പാ​ടി ന​ഗ​ർ വ​രെ​യും ശി​വ​ജി ന​ഗ​ർ മു​ത​ൽ ഖാ​ദി വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള എ​ല്ലാ ക​ട​ക​ളും).
കൈപ്പറ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ്(​വീ​ട്ടു​ന​ന്പ​ർ 281 മു​ത​ൽ 416 വ​രെ വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശം), കൊ​ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ്, 10-ാം വാ​ർ​ഡ് (​ചി​റ​ക്ക​ഴ അങ്കണ​വാ​ടി റേ​ഡു​മു​ത​ൽ തേ​ശേ​രി ബ്ലാ​ച്ചി​റ ക​നാ​ൽ പ​രി​സ​രം വ​രെ​യും മു​ണ്ടു​പ്പാ​ടം​കോ​ള​നി ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​വും, അ​പ്പോ​ളോ ട​യേ​ഴ്സി​ന് എ​തി​ർ​വ​ശ​ത്തു​ള്ള പേ​രാ​ന്പ്ര പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡും അ​നു​ബ​ന്ധ പ്ര​ദേ​ശ​ങ്ങ​ളും), ആ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 18-ാം വാ​ർ​ഡ് (​വ​ടി​യ​ഞ്ചി​റ റോ​ഡു​മു​ത​ൽ ല​ക്ഷം​വീ​ട് താ​ഴ​ത്തെ റോ​ഡു​വ​രെ), മ​റ്റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് (​അ​വി​ട്ട​പ്പി​ള്ളി ഗോ​ഡൗ​ണ്‍ വ​ഴി കി​ഴ​ക്കു​വ​ശ​വും തെ​ക്ക് ക​നാ​ൽ​പാ​ലം, താ​ഴെ വാ​ർ​ഡ് അ​തി​ർ​ത്തി​യും ഹി​ൽ​വ് റോ​ഡ് പ​ടി ഞ്ഞാറു​ഭാ​ഗ​വും ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശം.
ചു​ങ്കാ​ൽ മൂ​ന്നു​സെ​ന്‍റ് ല​ക്ഷം​വീ​ട് കോ​ള​നി പ്ര​ദേ​ശ​വും ഉ​ൾ​പ്പെ​ടെ), 23-ാം വാ​ർ​ഡ് (​ചെ​ന്പൂ​ച്ചി​റ ല​ക്ഷം​വീ​ട് - ​അ​യ്യ​പ്പു​ട്ടി പ​ടി -​ വ​ഴി മു​ത​ൽ മ​ന്ദി​ര​പ്പ​ള്ളി വ​രെ​യും ചെ​ട്ടി​ച്ചാ​ൽ മു​ത​ൽ മൂ​ന്നു​മു​റി​വ​രെ​യു​ള്ള പ്ര​ദേ​ശ​വും), ക​ട​വ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 20-ാം വാ​ർ​ഡ് (ക​ട​വ​ല്ലൂ​ർ പാ​റ​പ്പു​റം സെ​ന്‍റ​ർ മു​ത​ൽ ക​ണി​യ​ത്ത് റോ​ഡ് അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ), പോ​ർ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് (മ​ങ്ങാ​ട് സ്കൂ​ൾ സൈ​ഡ് റോ​ഡു​മു​ത​ൽ മ​ങ്ങാ​ട് പ​ള്ളി​ വ​രെ, വാ​യ​ന​ശാ​ല വ​ഴി​വ​രെ), 2-ാം വാ​ർ​ഡ് (​മ​ങ്ങാ​ട് അ​ന്പ​ലം സൈ​ഡ് റോ​ഡ്), ന​ട​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് (​അ​യ്യ​പ്പ​ൻ​കാ​വ് ആ​ലു​മു​ത​ൽ ര​ണ്ടു​വ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ മു​ള​യം കൂ​ട്ടാ​ല താ​ണി​ക്കാ​ട്ട് കു​ട്ട​പ്പ​ൻ​വീ​ടി​നു​സ​മീ​പം വ​രെ​യും ര​ണ്ടു​വ​ശ​വും തി​രി​ച്ച് പു​ഴ​യോ​രം റോ​ഡു​വ​ഴി -​ പു​റ​പ്പ​ടി​യം ക്ഷേ​ത്രം വ​ഴി ദേ​വു​സ്വാ​മി​യു​ടെ വീ​ടി​ന്‍റെ മു​ന്നി​ലേ​യ്ക്കു ക​യ​റി പീ​ടി​ക​പ​റ​ന്പ് വ​ഴി വ​രെ), അ​ഞ്ചാം വാ​ർ​ഡ്(​നാ​യ​നാ​ർ വാ​യ​ന​ശാ​ല​യ്ക്കു​സ​മീ​പ​മു​ള്ള രു​ധി​ര​മാ​ല ക്ഷേ​ത്രം, പോ​സ്റ്റ് ഒാ​ഫീ​സ് റോ​ഡു​വ​ഴി മൂ​ന്നു​സെ​ന്‍റ്, ആ​ശ്ര​മം റേ​ഡു​പ​രി​സ​രം വാ​ർ​ഡ് നാ​ല് ജ​ന​പ​ത് റോ​ഡ് കൊ​ട്ടി​ലം പ​റ​ന്പ് സെ​ന്‍റ​ർ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശം), വേ​ളൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് (ക​ല്ലം​കു​ന്ന് ക​പ്പേ​ള മു​ത​ൽ പ​ള്ളി ​റോ​ഡു​വ​ഴി സേ​വ്യ​ർ​പ​ടി​വ​രെ​യും അ​വി​ടെ നി​ന്നും പ​ടി​ഞ്ഞാ​റോ​ട്ടു​ള്ള നാ​ലും​കൂ​ടി​യ ജം​ഗ്ഷ​നി​ൽ നി​ന്നും തെ​ക്കോ​ട്ട് ക​ല്ലം​കു​ന്ന് സെ​ന്‍റ​ർ വ​ഴി ക​പ്പേ​ള​വ​രെ​യു​ള്ള പ്ര​ദേ​ശം), കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ 10-ാം ഡി​വി​ഷ​ൻ ല​ക്ഷം​വീ​ട് കോ​ള​നി​യും കോ​ള​നി​യി​ലേ​ക്കു​ള​ള പ്ര​ധാ​ന റോ​ഡും മു​രി​ങ്ങ​യി​ൽ റോ​ഡ്, കോ​ള​ക്കു​ളം പോ​സ്റ്റ് ഒാഫീ​സ് റോ​ഡു​തു​ട​ങ്ങി വാ​ർ​ഡ് പ​ത്തി​ലേ​യ്ക്കു​ള്ള എ​ല്ലാ റോ​ഡു​ക​ളും.
ഒ​ഴി​വാ​ക്കി​യ​വ
എ​റി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ്, മു​ല്ല​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ്, അ​വി​ണി​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ്, തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ 20-ാം ഡി​വി​ഷ​ൻ, പോ​ർ​ക്കു​ളം ഗ്രാ​മപ​ഞ്ചാ​യ​ ത്ത് മൂ​ന്നാം വാ​ർ​ഡ് (​പോ​ർ​ക്കു​ളം സെ​ന്‍റ​ർ ഭാ​ഗം), ക​യ്പ​മം​ഗ​ലം ഗ്രാ​മ​ പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡ്, വ​ള്ള​ത്തോ​ൾ ന​ഗ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ്.