മ​റ്റ​ത്തൂ​രി​ൽ ; ഏഴുപേ​ർ​ക്ക ു കോ​വി​ഡ്
Monday, November 23, 2020 12:23 AM IST
മ​റ്റ​ത്തൂ​ർ: പ​ഞ്ചാ​യ​ത്തി​ൽ ഇന്നലെ ഏഴുപേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
വാ​ർ​ഡ് ര ണ്ട് നാ​ഡി​പ്പാ​റ​യി​ൽ നാ​ലു​പേ​ർ​ക്കും വാ​ർ​ഡ് നാല് ഇ​ഞ്ച​ക്കു​ണ്ട് ഒന്ന്, 10 വെ​ള്ളി​ക്കു​ള​ങ്ങ​ര ഒന്ന്, 22 മൂ​ന്നു​മു​റി ഒന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​വി​ഡ് സ്ഥ​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ആ​കെ 736 ആ​യി. ഇ​തി​ൽ 626 പേ​ർ രോ​ഗ മു​ക്ത​രാ​യി. 109 പേ​ർ വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി​യി​ലു​മാ​യി ചി​കി​ത്സ​യി​ലാ​ണ്.

വൈ​ദ്യു​തി
മു​ട​ങ്ങും

കൊ​ര​ട്ടി : അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ കൊ​ര​ട്ടി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക‌്ഷ​നു കീ​ഴി​ൽ വ​രു​ന്ന അ​ന്ന​നാ​ട് ക​നാ​ൽ പാ​ലം, ത്രി​വേ​ണി വി.​ഐ, തൈ​ക്കൂ​ട്ടം വി​ല്ലേ​ജ് ഓ​ഫീ​സ് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ൽ ഇ​ന്നു രാ​വി​ലെ ഒന്പതുമു​ത​ൽ വൈ​കീ​ട്ട് അഞ്ചുവ​രെ വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങും.