യു​ഡി​എ​ഫ് ചാ​ല​ക്കു​ടി മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ
Wednesday, November 25, 2020 12:24 AM IST
ചാ​ല​ക്കു​ടി: യു​ഡി​എ​ഫ് ചാ​ല​ക്കു​ടി മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പുക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി. ബെ​ന്നി ബഹ​നാ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ അ​ഡ്വ. സി.​ജി.​ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​സ് വ​ള്ളൂ​ർ, ടി.​എ.​ആ​ന്‍റോ, ജെ​യിം​സ് പോ​ൾ, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ഒ.​എ​സ്.​ച​ന്ദ്ര​ൻ, ഇ​ട്ടൂ​പ്പ് ഐ​നി​ക്കാ​ട​ൻ, പി.​വി.​വേ​ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​പു​ല​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

വൈ​ദ്യു​തി മു​ട​ങ്ങും

കൊ​ര​ട്ടി: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ കൊ​ര​ട്ടി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക‌്ഷ​നു കീ​ഴി​ൽ വ​രു​ന്ന കാ​ടു​കു​റ്റി പ​ള്ളി​ന​ട, വ​ട്ട​ക്കോ​ട്ട, കോ​ട്ട​മു​റി, പാ​റ​യം, ചെ​റാ​ല​ക്കു​ന്ന്, ചി​റ​ങ്ങ​രേ​ത്ത്, സേ​വാ​ശ്ര​മം, കാ​ന​റാ ക്ലേ, ​ചോ​ളാ​ൻ, എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ൽ ഇ​ന്നു രാ​വി​ലെ ഒന്പതു മു​ത​ൽ വൈ​കി​ട്ട് അഞ്ചുവ​രെ വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങും.