പ്രതികളെ പി​ടി​കൂ​ടി
Thursday, December 3, 2020 12:34 AM IST
കോ​യ​ന്പ​ത്തൂ​ർ: വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ മൂ​ന്നു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി.​വെ​ള്ള​മ​ട സെ​ന്തി​ൽ (52), മ​ണി​ക​ണ്ഠ​ൻ (22), മേ​ട്ടു​പ്പാ​ള​യം മു​ഹ​മ്മ​ദ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​
പെ​രി​യ നാ​യ്ക്ക​ൻ പാ​ള​യം ഡി.​എ​സ്.​പി.​കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ൻ​സ്പെ​ക്ട​ർ പ്രി​ഥ്വി​രാ​ജ്, എ​സ്ഐ​മാ​രാ​യ ആ​ന​ന്ദ് കു​മാ​ർ, സു​ജി​ത് കു​മാ​ർ, ലൂ​ർ​ദ് രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു രാ​വി​ലെ കോ​ട്ട​മേ​ട് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന​ടു​ത്ത് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ന്നു പേ​രും പി​ടി​യി​ലാ​യ​ത്.​
ഇ​വ​ർ സൂ​ലൂ​ർ, പീ​ള​മേ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന പ​ല മോ​ഷ​ണ പി​ടി​ച്ചു പ​റി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ്.