പോ​സ്റ്റ​ൽ ബാ​ല​റ്റ് വി​ത​ര​ണം തുടങ്ങി
Saturday, December 5, 2020 12:21 AM IST
മ​ണ്ണാ​ർ​ക്കാ​ട് :ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ക്വാ​റന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് നേ​രി​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് കൈ​മാ​റി വോ​ട്ട​വ​കാ​ശം ഉ​റ​പ്പു​വ​രു​ത്തു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​ർ നി​യോ​ഗി​ച്ച സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​മാ​രാ​ണ് പി​പി​ഇ കി​റ്റ് ധ​രി​ച്ചും പൂ​ർ​ണ്ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു​കൊ​ണ്ടും ഫീ​ൽ​ഡ് ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​ത്.